താൾ:The Life of Hermann Gundert 1896.pdf/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ തെറ്റുതിരുത്തൽ വായനയിൽ പിഴവ് കാണാനായി

വിഷമം! ആ വാചാലന്റെ വായിൽനിന്നു കൂട്കൂടേ ചുരന്നു വന്ന മൊ ഴികളെ വല്ല വിധത്തിൽ അനുീപ്പാൻ ഞാൻ അശേഷം വിചാരിക്കു ന്നില്ല. ഒന്നു. അദ്ദേഹത്തെക്കൊണ്ടു പറയേണം;് അദ്ദേഹം രോഗം നിമിത്തം കൂന്നുപോയി, തലവേദന മാറുന്നില്ല. കരം വീങ്ങിക്കിടക്കുന്നു, ശാസം മുട്ടൽ ധാരാളം കാലിൽ ഒരു ഈയക്കട്ട തുങ്ങുമ്പോലേ ഇരി ക്കുന്നു, ആകപ്പാടേ എന്തൊരു ക്ഷയം! ഇതെൻായി തീരും പോൽ? ഈ ചോദ്ദർിനുത്തരം അദ്ദേഹം താന്തനേ ഒരിക്കൽ പ്രയോഗിച്ച ഒരു ഉപമയിൽ അടങ്ങിയിരിക്കുന്നു. അതു ഞാൻ പറയാം. അദ്ദേഹത്തെ ിക്കൽ ഒരു കോവിലകത്തിലേ വലിയതമ്പുരാക്കന്മാർ സല്ലാരത്തിനു ക്ഷണിച്ചു. അന്നു കോമളാംഗികളായ രണ്ടുപ്രഭുവാട്ടികളും വന്നു ഈ പണ്ഡിതൿ സലാം പറഞ്ഞു. അവരെ നോക്കി പണ്ഡിതർ: ഗേതെത്ത എന്ന കവിതക്കാരൻ ചൊല്ലിയ പ്രകാരം വൃക്ഷങ്ങൾ വാനത്തോളം വള രാതെയിരിപ്പാന്തക്കവണ്ണം ദൈവം വേണ്ടുന്ന തടസ്ഥം ചെയ്തിരിക്കുന്നു, എന്നാൽ ഒരു പ്രഭുവിന്റെ കുമാരന്മാർ എങ്ങിനേയെങ്കിലും സു ത്തോളം വളരുവാൻ ആവശൃമാകുന്നു എന്നും പറഞ്ഞു പോൽ. നമ്മു ടെ പ്രിയ ബാത്പണ്ഡിതർ താന്തനേ ഇപ്പോൾ സുറ്റത്തോളം വള രുവാൻ ഇഷ്ടപ്പെടുന്നു. വൃക്ഷങ്ങളെപോലേ അല്ലതാനും. രാജപുത്രക് സമാനമായി അത്രേ. അതായതു ലോകാപവാദം, മരണം, ശവക്കുഴി എന്നീ വഴികളിലൂടേ അത്രേ സുറ്റത്തേക്കുള്ള ഈ വളച്ച നടക്കുന്നതു. ഈ അവകാശം ആകുന്നു ഞാൻ ഏല്പാൻ ആഗ്രഹിക്കുന്നതു. ശരീര പ്രകാരം കെട്ടുപോകയും ജഡപ്രകാരം താണുപോകയും ചെയ്തുകൊണ്ടി ികേം സുറ്റത്തോളം വളരുവാൻ തക്കതായ ആ ദൈവപുത്രതപവും ആ രാജകീയമായ ആത്മാവും എനിക്കും വേണം. ആയതു തന്നേ മിശ്ശൻ വേലയെ സംബന്ധിച്ചും എന്റെ അഭിപ്രായം ആകുന്നു. ഇതിലും മുന്നോട്ടു ചെല്ലേണം എന്നു ആളുകൾ പറകയും അതു എല്ലാ ഭാഗത്തും വദ്ധിക്കുന്നപ്രകാരം തോന്നുകയും ചെയ്യുന്നു എന്നു വരികിലും അതു സ്വ റ്റത്തോളം വളാൽ കൊള്ളാമെന്നാകുന്നു എന്റെ മതം. പുതുതായി പുറപ്പെട്ടു പോകുന്ന ബോധകരും മിശ്ശൻവേല ചെയ്യുമളവിൽ ലോക ത്തിനു വേണ്ടി വളരുവാനോ, സുീതി പ്രാപിപ്പാനോ, സാന്നിദ്ധ്യം സമ്പാദിപ്പാനോ, ലോകപ്രസാദം നേടുവാനോ ശ്രമ ക്കുന്നതിനു പകരം തങ്ങളും ദൈവം തങ്ങൾക്കു നല്ലംസഭകളും . വളനാൽ കൊള്ളായിരുന്നു. മലയാളികൾ ഇളമാൻ കടവറിയാ, മുതുമാൻ ഓട്ടം വല്ലാ' എന്നു പറയുന്നു. വൃദ്ധന്മാക്സ് കുറവുകൾ ഉണ്ടു സത്രം: ཝཱal༠ കൾക്കും ഉണ്ടു നിശ്ചയം. നാം എവിടേ നോക്കിയാലും വരങ്ങൾ അന വധിയുണ്ടെങ്കിലും വൈകല്ലവും ധാരാളമായിട്ടുണ്ട്. ശക്തികൾ വളരേ

"https://ml.wikisource.org/w/index.php?title=താൾ:The_Life_of_Hermann_Gundert_1896.pdf/68&oldid=171733" എന്ന താളിൽനിന്ന് ശേഖരിച്ചത്