താൾ:The Life of Hermann Gundert 1896.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ തെറ്റുതിരുത്തൽ വായനയിൽ പിഴവ് കാണാനായി

തതുകളെയും വായിച്ചു. രാമോട്ടി ഉപദേഷ്ടാക്കന്മാരുടെ മുനിഷിയായി ത്തീൻ. ദീഘസമയത്തോള് സംശയസ്ഥിതിയിൽ ഇരുന്ന ശേഷം ഒടുക്കം തര--ജുൻ കമ്പ-ാം്നു- ജാതി വിട്ടു ക്രിസ്തീയമതം അവലംബിച്ചു. അല്പസമയം കഴിഞ്ഞിട്ടു സ്റ്റാനവുമേറ്റു. ഈ മാനസാന്തരത്തിൽ സംശയിപ്പാൻ യാതൊരു ഹേതുവും കാണാത്തതുകൊണ്ടു ദൈവത്തിനു സ്തോത്രം' എന്നു ഗുണ്ടത്.പണ്ഡിതർ അന്നത്തേ ദിനചരിതത്തിൽ എഴുതി. ുണ്ടത്.പണ്ഡിതർ അബ്രഹാം അയ്യനെ പഠിപ്പിച്ച ദൈവ ശുശ്രഷെക്കായി ഒരുക്കിയ ശേഷം ആദിയിൽ ഉപദേശിയായും ചിനേത്ത തിൽ ഉപദേഷ്ടാവായും ഇങ്ങിനേ ും സംവത്സരത്തോളം വിശ്വസ്തത യോടേ കതൃവേല ചെയ്തു പോന്നു. ഒടുക്കം കഷ്ടങ്ങളുടെ ചൂളയിലൂടേ കടന്നു പോയിട്ടു ഫപ്രവൃ@"ഒക്ടോബർ വാം അ- ഭാഴ്ചയെയും മകളെയും പിഞ്ചെന്നു. എട്ടാം അ ஆ Q QQ) O, മംഗലപുരത്തേ വാസം. വൈറ്റെ ഉപദേഷ്ടാവിന്റെ മരണത്താൽ ഇനൂയിലേ ബാസൽ മിശ്ശന്റെ മാതൃകസ്ഥാനം ആയ മംഗലപുരത്തു ഏകദേശം നികത്തു വാൻ കഴിയാത്ത ഒരു കഴിവു ഉണ്ടായ്ക്കുന്നു. ഈ ഉപദേഷ്ടാറു ഭാഷയിൽ പ്രവീണൻ ആയിരുന്നെന്നു മാത്രമല്ല താഴ്ചകൊണ്ടും സമാധാനപ്രിയം കൊണ്ടും വിളങ്ങുന്ന ഒരു ദൈവപുരുഷനും ആയിരുന്നതുകൊണ്ടു മംഗ ലപുരത്തിലുള്ള ഉപദേശിശാലയെയും അവിടത്തേ മറേറാരോ വിശിഷ്ട പ്രവൃത്തികളെയും നടത്തേണ്ടതിനു തകം ആളായിരുന്നു. ഗുണ്ടത്പ ണ്ഡിതർ കേരളത്തിൽ അതൃാവശൃം ആകുന്നു എന്നു കമ്മട്ടിയാർ അറി ഞ്ഞിരുന്നെങ്കിലും സാസ്റ്റിനോടു മംഗലപുരത്തിലേക്കു പോകേണമെന്നു താല്പയ്ക്കപ്പെട്ടു. കേരളദേശത്തിലേ എല്ലാ ഉപദേഷ്ടാക്കന്മാരും ഗുണ്ട ckషేపిశఐది കേരളത്തിൽനിന്നു എടുക്കരുതെന്നു കമ്മട്ടിയാരോടു അ പേക്ഷിക്കയും ഗുണ്ടത്.പണ്ഡിതർ താന്തനേ താഴ്ചയോടേ തന്റെ മന സ്സിൽ തോന്നിയ ഓരോ സംശയങ്ങളെ ബാസലിലേക്കു ഉണതിക്കയും ചെയ്യെങ്കിലും ഇൻസ്റ്റെക്ടർ സാജു ആട്ടകല്പനയെ തന്നേ സ്ഥിരപ്പെടു ത്തിയപ്പോൾ സായ്മ തന്റെ ഹൃദയം തുറന്നു: ഞാൻ സന്തോഷ ത്തോടേ മംഗലപുരത്തേക്കു പോകുന്നു എന്നു പറഞ്ഞു കൂടാ, എങ്കിലും ഞാൻ അനുസരിക്കുന്ന വിശ്വാസത്തോടു കൂടേ പോകുന്നു. കമ്മട്ടിയാർ കല്പിച്ചതു ശരിയോ അല്ലയോ എന്നു ചില കൊല്ലം കഴിഞ്ഞ ശേഷം മാത്രമേ പ്രതൃക്ഷമാകയുള്ളു" എന്നു കമ്മട്ടിയാരോടു ഉണതിച്ചു മംഗല

"https://ml.wikisource.org/w/index.php?title=താൾ:The_Life_of_Hermann_Gundert_1896.pdf/58&oldid=171722" എന്ന താളിൽനിന്ന് ശേഖരിച്ചത്