താൾ:The Life of Hermann Gundert 1896.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ തെറ്റുതിരുത്തൽ വായനയിൽ പിഴവ് കാണാനായി

എന്നു അമെക്കു മറുവടി കൊടുത്തു. ര@-ാം കൊല്ലം ജനുവരിമാസം അവന്നു സ്നാനം കിട്ടി അവൻ കള്ണം കഴിച്ചു. അനാഥശാലയിൽ ഗുരു വേല ചെയ്യാൻ തുടങ്ങു്എന്നാൽ വേഗം സങ്കടമുള്ളൊരു മാറ്റം അവ നിൽ സംഭവിച്ചു, അമ്മക്കും സഹോദരിക്കും തന്റെ നിമിത്തം ഭ്രഷ്ട് വന്നു എന്നു കേട്ടപ്പാൾ ഒരു വലിയ പോരാട്ടം അവനിൽ നടന്നു. സായ്ക്ക് മാർ അവന്റേഴ്സ് ഒന്നിച്ചു പ്രാതിച്ചു പോരാടിയപ്പോൾ ദുരാത്മാം; അവ ബ விதிகளில் എന്നു തോന്നിപ്പോയി എങ്കിലും മേയിമാസത്തിൽ അവൻ ഒന്നാംപ്രാവശൃം:തിരുവത്താഴത്തിൽ ചേരുവാൻ നിശ്ചയിച്ചു. തലേരാത്രി യിൽ രണ്ടു ക്രിസ്തീയബാല്ലക്കാരെയും ഒരു സ്റ്റാനാതിയെയും കൂട്ടിക്കൊണ്ടു ആരുമറിയാതെ പോയ്ക്കളഞ്ഞു. തൊപ്പിയിടേണ്ടതിന്നായിട്ടു മാപ്പിളപ്പള്ളി യിലേക്കുപോയിരിക്കുന്നു എന്നു കേട്ടപ്പോൾ ഒരു ബോധകൻ അങ്ങോട്ടുപാ ഞ്ഞു ചെന്നു. മാപ്പിള്ളമാരോ അദ്ദേഹത്തെ തുപ്പി ഹാസ്ത്രമാക്കി ആട്ടി ക്കളഞ്ഞു. അവരിൽ ഒരു ക്രിസ്തീയബാലൂക്കാരന്റെ അമ്മ ഈ്വത്തമാനം അറിഞ്ഞ ഉടനേ കോഴിക്കോട്ടിൽനിന്നു വന്നു മാപ്പിള്ളമാരെ ഒട്ടും പേടി ക്കാതെ അവരുടെ പള്ളിയിൽ പ്രവേശിച്ച മകനെ രക്ഷിച്ചു. അതുകൊ ണ്ടു മാപ്പിള്ളമാർ പിന്നേത്തതിൽ ബദ്ധപ്പെട്ട ശേഷമുള്ളവക്കു സുന്നത്തു ചെയ്തു. അവരെ കുതിരപ്പുറത്തു കയറി പട്ടണത്തുടേ നടത്തി. ആ സമയം മാപ്പിള്ളമാർ മിശ്ശൻവീട്ടിനു തീകൊടുക്കും എന്നുള്ള ശ്രതി നട ന്നു; അതുകൊണ്ടു ഒന്നാം മഴ പെയ്തപ്പോൾ ഈ ചൂടുള്ള ദിവസങ്ങൾ തീനു എന്നും കതാവിന്റെ ആശ്വാസം വീണ്ടും ഇറങ്ങും എന്നുമുള്ള ആശഉിച്ചുവന്നു. കുഞ്ഞിരാമൻ നിമിത്തമുള്ള യുദ്ധവും നടന്നുകൊണ്ടി . ികേം സാസ്സിനു മറിയ എന്ന ഒന്നാം മകൾ ജനിച്ചു. ഇവളുടെ രണ്ടാം ഭതാവു (ഫെസ്റ്റെ ഉപദേഷ്ടാവു) ഇപ്പോൾ ിലാത്തിയിൽ ഗുണ്ടത്പ ണ്ഡിതരുടെ അനന്തരവനായിത്തീിരിക്കുന്നു. അതിനു മുമ്പേ ജനിച്ചു. ഒരു മകൻ (പ്രെദ്രിക്ക) മൂന്നു സംവത്സരത്തോളം അമ്മയച്ഛന്മാരെ വളരേ സന്തോഷിപ്പിച്ച ശേഷം ഒരു ആയമ്മയുടെ കയ്യിൽനിന്നു വഴുതി നിലത്തു വീണു ദീഘസമയത്തോളം കഷ്ടപ്പെട്ടതിൽ.പിന്നേ മരിച്ചു പോയപ്പോൾ സ്കൂൾ,കുട്ടികളൊക്കയും കരഞ്ഞതു ചെറിയ ശമുവേൽ കണ്ടു; ഇവർ കം യും കരയുന്നതു ആശ്ചയ്യും.! അവൻ സുരക്ഷിതാവിന്റെ അടുക്കൽ എ ത്തിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു. ആ കൊല്ലത്തിൽ ഓരോ കഷ്ടങ്ങ ളെക്കൊണ്ടു നുറു ങ്ങിപ്പോയ ഹൃദയങ്ങൾക്കു ദൈവം പലവിധമായി വലിയ ആശ്വാസവും നല്ലി. അഞ്ചരക്കണ്ടിയിലേ എത്രയോ ദരിദ്രയായ ഒരു സ്ത്രീ കതാവിൽ പൂണ്ണവിശ്വാസത്തോടേ നിദ്രപ്രാപിച്ച ശേഷം നാം മുമ്പേ കേട്ടപ്രകാരം പൌൽചന്ദ്രൻ എന്നയാളും ക്രിസ്തീയസഭയോടു ചേൻ. ചുരരസപ്ലെമ്പർ മാസം ഫ@-ാം തിയ്യതി പൌൽചന്ദ്രൻ ഏകനായി

"https://ml.wikisource.org/w/index.php?title=താൾ:The_Life_of_Hermann_Gundert_1896.pdf/32&oldid=171696" എന്ന താളിൽനിന്ന് ശേഖരിച്ചത്