താൾ:Sheelam 1914.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൬ ശീലം

൬. ആത്മഭരണം.

"തന്നാൽ താൻ ജിതനാകുമ്പോൾ

തന്നേ താൻ തന്റെ ബന്ധുവാം

തന്നെത്താനൊട്ടടക്കാഞ്ഞാൽ

പിന്നെത്താൻ തന്റെ ശത്രുവാം." ഭഗവൽഗീത. ൬-൬.

"മാനവും ലാഭവും എപ്പോഴും ഒരു പൈയ്യിൽ തന്നേ അടങ്ങിക്കാണപ്പെടുകില്ല". (൮൫) ജാർജ്ജ് ഹെർബർട്ട്.

"ഓരോരുത്തനും തന്നേ ഭരിയ്ക്കുന്നതുതന്നേ വാസ്തവമായ സ്വാതന്ത്ര്യം". (൮൬) പർത്തീസ്.

"ദീർഘക്ഷാന്തിസഹനങ്ങളിലാകുന്നുസ്ത്രീപുരുഷന്മാരിലുള്ള സദ്ഗുണം മിയ്ക്കവാറും വ്യക്തമാകുന്നതു്". ഹെൽപ്സ്.

"അടക്കംസ്വത്തുപോൽകാപ്പോനുൽകൃഷ്ടൈശ്വർയ്യമാപ്തമാം" കറൾ ൧൩.൨.

രൂപം പകർന്നു ധൈർയ്യം തന്നേ ആകുന്നു അത്മഭരണം. അതു് ശീലത്തിന്റെ മുഖ്യാംശമകായാൽ,"മനുഷ്യൻ മുന്നും പിന്നും നോക്കുന്ന ഒരു ജന്തു" എന്നു് ഷേക്ക്സ്പിയർ പറഞ്ഞിരിക്കുന്നു. വേഗ വികാരങ്ങൾല്ക്കധീനനായി പ്പോകുന്ന


(൮൫) ആംഗ്ലേയ വൈദിക കവി. പ്രാൻസിസി ബേക്കന്റേ സഹജീവിയും സുഹൃത്തും. വാഴ്ച ക്രി. ശ. ൧൭-ന്റെ ആരംഭം.

(൮൬) പ്രസിദ്ധനായ ഒരു ജർമ്മഗ്രന്ഥപ്രസാധകൻ. വാഴ്ച ൧൮-ന്റേ അവസാനം മുതൽ ൧൯-ന്റേ മദ്ധ്യംവരേ.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sheelam_1914.pdf/63&oldid=170492" എന്ന താളിൽനിന്ന് ശേഖരിച്ചത്