ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
പരസ്യം
വരിക്കാർക്കു പ്രത്യേകം ഈ മാസികയുടെ തൽക്കാലാമാനേജരായി പാലാട്ടുമഠത്തിൽ
എസ്സ്.രാമനാഥയ്യൻ അവർകളെ നിശ്ചയിച്ചിരിക്കുന്നു.
രസികരഞ്ജിനി ഉടമസ്ഥൻ ------------ രഞ്ജിനി വരിസംഖ്യ ബാക്കി നിർത്തിയിട്ടുള്ളവർ വരുന്ന കർക്കടകം
൧൫ാം നു-൦൩ മുമ്പു രഞ്ജിനി ആഫീസിൽ കിട്ടത്തക്കവണ്ണം അവര ത്തിലെ പ്രതി കുടിശിക ചുമത്തി വി. പി.ആയി അയ്ക്കുന്നതാക്കു ന്നു.൧൦൮൦ അവസാനത്തോടുകുടി ഞങ്ങളുടെ സകല കണക്കു കളും തീർത്തു വെടിപ്പാക്കെണ്ടതുക്കൊണ്ട് കൊല്ലത്തിന്റെ ഇടയ്ക്കു വ രിക്കാരായി ചെർന്നിട്ടുള്ളവർ കർക്കടകം വരെ തീർക്കെണ്ട സംഖ്യ കൂടി ശികയായി വിചാരിക്കെണ്ടതാകുന്നു.
ര.ര.മാനേജർ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.