താൾ:Pradhama chikilsthsa 1917.pdf/98

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

81 നെ ചെയ്താൽ മുറിഞ്ഞ എല്ലിന്റെ മേലും കീഴും ഭാഗ ങ്ങൾ ഇളകിപ്പോകാതെ അവയുടെ സ്ഥാനത്തുനില്ക്കും. ഈ അലകുകൾ കിട്ടാത്ത പക്ഷം അവയുടെ സ്ഥാന ത്തിൽ തൽക്കാലാവശ്യത്തിന്നു താഴെ പറയുന്ന സാധ നങ്ങൾ ഉപയോഗിക്കാം:_ (1)നടപ്പാൽ പോകുംപോൾ കൈയിൽ പി ടിക്കുന്ന വടി. (2) കുടക്കാൽ. (3) തോക്കുകൾ. (4) മട ക്കിയവർത്തമാനപ്പത്രങ്ങൾ. (5) തടിച്ച കടലാസ്സട്ട. (6) കുപ്പികൾക്കും മററും ഉറയായി ഉപയോഗിക്കുന്ന ചുളുക്കുള്ള കടലാസ്സ്. (7) വീഞ്ഞുകുപ്പി പൊതിയുന്ന വൈക്കോൽ ഉറ. (8) മണലോ മണ്ണോ നിറച്ച മേ ജോട് (stocking) (9) ബൈസിക്കൾ പമ്പ്. (10)ചെ രിപ്പ് മുതലായവ. അപ്രകാരം തന്നെ അലകോ മറ്റോ വെച്ചു കെട്ടുവാൻ കെട്ടുശീലകൾ ഇല്ലെങ്കിൽ താഴെ പറയുന്ന












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/98&oldid=166978" എന്ന താളിൽനിന്ന് ശേഖരിച്ചത്