ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
കെണിപ്പുതൊറ്;-സന്ധിവികലം അല്ലെങ്കിൽ സന്ധിഭ്രംശം (dislocation) തമ്മിൽ കൂട്ടി ഘടിപ്പിച്ചിരി ക്കുന്ന രണ്ടോ അധികമോ എല്ലുകളുടെ അററങ്ങൾ കെണിപ്പുവിട്ടു തൊറിനില്ക്കുകയോ ഘടിപ്പിച്ചിരിക്കു ന്ന കുഴി വിട്ടു അകന്നു നില്ക്കുകയോ ചെയ്താൽ അ
തിന്നു കെണിപ്പുതൊറ് എന്നു പറയാം.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.