താൾ:Pattukal vol-2 1927.pdf/402

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

400 പാട്ടുകൾ
മണിമയിലും പുത്രമലരിൽ ഗന്ധംപോലെ മന്നിലെങ്ങും കലർന്തെളിവായിരുന്ന ദോഷഗുണം തിരിച്ചറിവാനാർക്കിതാവു കമ്പിടുന്നേൻ നമശിവായം ശിവായമെന്നും നമശിവായം തന്നിലല്ലോ പരമാനന്ദം നടുവെ കാണുപദേശം നിന്നവാറും ഉമപ്രമാണം പഴുതുമാകിൽ തരവുമില്ലെ ഉമവച്ച സ്ഥൂലസൂക്ഷ്മത്താലെ കാണാ സംശയമില്ലതിനേതും സത്യംതന്നെ താല്പരീയം തന്നിലെ കണ്ടുറക്കെയാവു സമസ്തവും താനതിനാലെ അറിയാമോ താൻ സാധനിയിൽ മുക്തിപദം കേട്ടുകൊൾവാൻ തപസികളാം പുരുഷർക്കേ അതു ചെയ്യാവു ആധാരം നീതികളെ വകവെച്ചിട്ട് അറിയുമാകിൽ അവനിവനെന്നില്ലതാനും ശോധനചെയ്തകമലരിൽ മലമറുത്തയോഗത്തെ കണ്ടുകൊൾകിലഴകിതല്ലോ വായുവിന്റെ നിലകളോരോ യോഗമല്ലോ തായുഭേതം കൂറിടുവാൻ നിനവുണ്ടേറ്റം ആയവ്യയം കണ്ടവർക്കേ കൂറിടാവു ആവതില്ല അവറ്റിലേറ്റഞ്ചു കറയമെന്നും കരുളകത്തുണ്ടേക നാഡി കണക്കടുപ്പനക്കണക്കിൽ തിറവുമുള്ള ആഴമുണ്ടങ്ങവ്വഴിക്കു കീഴുമേലും അകമെഴുന്ന വായുവിനും മൂലമുണ്ടു












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/402&oldid=166316" എന്ന താളിൽനിന്ന് ശേഖരിച്ചത്