താൾ:Pattukal vol-2 1927.pdf/389

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പാഞ്ചാലീസ്വയംബരം 387

പറയാവതല്ല മുഖം അരുളുന്നഭുജപ്രഭയോ
ഇവളിന്നി എന്നെയെന്ന മനസ്സാൽ ഖെടുത്തുമിതാൽ
കരതാരിൽ വിശനവും ചെറുതായി മുറുക്കിനെന്നെ
 ചെറുതായി നുറുക്കിതിന്നു കരടും കുളത്തിപ്പോയി
 തിറമെന്നു പൂപെടുത്തു നൂറെന്നു വായിലിട്ടു
പരിശൊടു തിന്നനേരം കറിയും ശവർത്തുപോയി
തുരഗങ്ങൾ മേലിരുന്ന പൊടിവൊന്നു വീണുപോയി
പലർനിന്നരണ്ടിടയിൽ തൂകിലാട വീണുപോയി
പറയാവതല്ല രാജപരിതാപഭാഷയോർത്താൽ
അണിചായൽ പൂങ്കുഴലി മണിമാതൃപൂമടന്ത
അഴകൊടു ബ്രാഹ്മണന്റെ അണിമാർവ്വിൽ
മാലയിട്ടെ അനുവേഗമോടു കൃഷ്ണൻ
അപ്പഴുകൊടു തേരുമേറി പരിശൊടു പോകുന്നേരം
ഉടയോർ പിതാവുമന്നൻ പരദേശിയോടുകൂടി
നൃപസൂനുപോയിതന്നെ അടിയാർ കൂടിയോരൊക്കെ
മുറയവലാധിയായഅറിയാതെ പാണ്ഡവർകൾ
വഴിമേൽ വരുന്നനേരം എറിവാൾ കവാലമോടും
കൊടുതായമന്നവർകൾ തിറമായറിഞ്ഞിട്ടെഴുന്ന
കൊടുകോപമോടു പാർത്ഥൻകുശ ദർപ്പബീണമാകിയവ യെന്നു
ചൂട്ടുമപ്പോൾ അടവിതു കാൽകരവുംതുടയോടുപെട്ടുവീണു
എടയുടെ ചാടികൊണ്ടു പിടിപെട്ടു ഭീമസേനൻ
പയയൊടു തോറ്റുമണ്ടി ദൂരിയോധനാദികളും
അറിയാതെ പാണ്ഡവന്മാരോളി പൊൻവിശേഷം
പൊങ്ങി മറിമായമോടുവന്നു പുരിചായലാളെ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/389&oldid=166301" എന്ന താളിൽനിന്ന് ശേഖരിച്ചത്