താൾ:Mangalodhayam book-10 1916.pdf/122

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ശബ്ദാലങ്കാരം ൧൧൫ സ്ഥാനംആനംമനംചേർത്തതിലതിധൃതിമ കൂടിസുഗമാർത്ഥമായിപ്രയോഗിപ്പാൻക നായിതായിന്നിയിപ്പോൾ ഴിയാതെയുള്ളഈവക ദുർഘടബന്ധങ്ങ മാനിയ്ക്കാനിഷ്ടനിർത്ഥംചിരമെരതിരയും ളിലും മറ്റുംമലയാളഭാഷയിൽപ്രയോ ദേവികൈവിട്ടവിഡ്വാൻ ഗിക്കുയ്ക്കുമ്പോൾ ക്ലിഷ്ടത വന്നുപോയാലും

                                                                     സഹൃദയന്മാർക്ഷമിയ്ക്കാതിരിയ്ക്കയില്ലെന്നു
                                                                    വിശ്വസിക്കുന്നു

ചതുരംഗക്കള്ളിയിട്ടു ചതുരം നാലുപാദവും ഏകാക്ഷരദപൃക്ഷരാദി ചേർപ്പുനാൽമൂന്നുരണ്ടൊന്നും ശ്ലോകാപാദനഗോഷ്ടികൾ സർവ്വതോഭദ്രബന്ധനേ സമസ്തമീച്ചൊന്നവർണ്ണ

                                                                      യമകത്തിന്റെഭേഭമാം.

മഹേശിയേയേഏശിഹേമ നന്നുനന്നെന്നുനന്നിനോ ഹേയിവായയവായിഹേ

                                                                       നിന്നിനിന്നനനന്നിന

ശിവാർത്ഥമാമാർവാശി നന്നനന്നിനിനിന്നനി യേയമായറ്റമായേയേ നന്നെന്നിന്നൊന്നിനെന്നിന. അർത്ഥം:'മഹേശിയേഏശി' മഹേശി തന്നെ അർത്ഥം:നാം നന്നുനന്ന് എന്നു നിന്നേ എന്നിൽപ്പറ്റി. ഞാൻ പരാനായീ എന്നുതാൽ ന് നിന്നതിനു പ്രവേശിച്ചുവന്ന വിഷയ പ്പര്യ. 'ഹേമഹേയിവാ'ഹേ!അയി!ഹേമ!അല്ല സുഖാദികൾക്ക് എന്നർത്ഥം ഇന്നിനി യോ സ്വർണ്ണമേ!വാവരു. 'അയവായിഹേ'ഹേ ന്നന നിന്ദന ധിക്കാരം നന്നിന നന്ദിയ അയവായി. ചിലവായി, ചിലവിടുകയായി എ ല്ല. നന്നനന്നിനി!നന്ദനന്ദിനി!വിഷ്ണുമാ ന്നർത്ഥം. ഇവിടെ ഹേ എന്നു ഹർഷാതിശയ യേ!നിൻനന്നി നിൻനന്ദിനന്ന്എന്ന് ത്തിൽ പ്രയോഗിച്ചതാണ്. എന്തിനാണു ചില ഒന്നിന് എൻനിന്ന നിനവ് വിചാരം. വിടുന്നതെന്നാൽ 'ശിവാർത്ഥമാം' മംഗളത്തിനു ഈ ശ്ലോകത്തിൽ നിന്നേന്ന് എന്നു വേണ്ടിയാണ്. 'അർവാശിയേ!'ധനസംബന്ധ ലോക വ്യവഹാരരീത്യാ പ്രയോഗിച്ച മായവാശി!അതിതൃഷ്ണേ!'അയ' അറിഞ്ഞുവോ, താകുന്നു. നിന്നതിന് എന്നാണ് സ്വ നശിച്ചുവൊ, എന്നഭിപ്രായം. 'മറ്റമായയേ!'അ തേ ഉള്ള രൂപം. നിന്നന, നന്നി, നന്ന റമായയേ!'അറകല'എന്നപോലെയുള്ള പ്രയോ നന്നിനി, നിന്നന്നി,ഇവകൾ നിന്ദന, ഗമാണിത്. നാശകാരിണിയായമായേ!അജ്ഞാ നന്ദി,നന്ദനന്ദിനി,നിൻനന്ദി ഇവയു നമേ!മാറ് മാറിപ്പോ. അജ്ഞാനം മാറിത്തൃഷ്ണാദി ടെ തൽഭവങ്ങളുമാകുന്നു. കൾ നശിച്ചസദ്വീഷയത്തിൽ ദ്രവ്യവ്യയം ചെയ്യ പോപോപോപാപ!പെപ്പെപ്പേ ത്തക്കവണ്ണം ഞാൻ മഹേശ്വരിയേസ്സേവിക്കുന്നു യായായിയയയായയേ എന്ന ഭാവം. സംസ്കൃതഭാഷയിൽ മാമാമോമാമോമോമ

                                                                         ല്ലീലാലീലല്ലലലൊലാ

അർത്ഥം:പോപോപോപാപ!പാപമേ നീ ദൂരപ്പോ. പോപ്പെപ്പേയായ്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/122&oldid=164634" എന്ന താളിൽനിന്ന് ശേഖരിച്ചത്