താൾ:Mangala mala book-2 1913.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സത്യകീർത്തിചരിതം

തെക്കൻദിക്കുകളിൽ ചുറ്റിനടക്കുന്ന ചില കുസന്ധികൾ നമ്മുടെ പോറ്റി അവർകളെ ബാധിയ്ക്കാതിരിപ്പാൻ ആഗ്രഹിയ്ക്കുന്നതു ഇയ്യുള്ളവർക്ക് അവയിൽ പ്രതിപത്തി തോ്നായക്കേകൊണ്ടായിരിക്കാം.

"അടവിലവനടക്കുവാൻ ശ്രമിക്കെ

ക്കടുതരമായ്വരുമാധികണ്ടുയോഗി
അരുളിമമസശോകനാംയുവാവേ!
പറയുക നീയിതിനെന്തെടോനിമിത്തം"?

എന്ന ശ്ലോകത്തിൻറെ പൂർവ്വാർദ്ധം മൂലാർത്ഥത്തോടു യോജിപ്പിച്ച്

"അവശതയനുകന്പയാലണിഞ്ഞി-

ട്ടവനലമാന്തിടുമാധികണ്ടുയോഗി"

എന്നോ മറ്റോ ആക്കിയാൽ കൊള്ളാമെന്നു തോന്നുന്നത് ഈ കവിയുടെ പേരിലുള്ള പ്രതിപത്തികൊണ്ടാണെന്നുള്ളതിന്നു സംശയമില്ല.

"ഗോൾഡ് സ്മിത്ത്" എന്ന മഹാകവി അദ്ദേഹത്തിൻറെ "വിക്കാർ ആഫ് വേക്ക്റ്റീൽഡ്" എന്ന ആഖ്യായികയുടെ മുഖവരയിൽ ഇപ്രകാരം പറഞ്ഞിരിയ്ക്കുന്നു.

"ഇതിൽ അനേകം തെറ്റുകളുണ്ട്. അവയെല്ലാം ഭംഗിയാണെന്നു സാധിപ്പാൻ അനേകം യുക്തികളും പറയാം. എന്നാൽ അതുകൊണ്ട് ഒരു സാദ്ധ്യ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Mangala_mala_book-2_1913.pdf/12&oldid=164382" എന്ന താളിൽനിന്ന് ശേഖരിച്ചത്