താൾ:Malabhari 1920.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൪


യാണു ചെയ്തതെങ്കിൽ, കലാകുമാരന്മാരായി ചമഞ്ഞിറങ്ങുന്ന മറ്റുള്ളവരെപ്പോലെ മലബാറിയും ഒരു സൎക്കാർ സേവനായി തന്റെ ജീവിതത്തെ നിഷ് പ്രഭം കലാശിപ്പിച്ചുവെന്നുവരാം. അദ്ദേഹം വിദ്യാവിഷയകമായി തന്നെ വഴിമാറിച്ചെല്ലുകയാലല്ലയോ, അദ്ദേഹത്തിന്റെ ജീവിതം, നേർവഴികാണാതെ വിഷമിക്കുന്ന ഈയുള്ളവൎക്കെല്ലാം ഇന്നും ഉജ്ജ്വലത്തായ മഹാദീപമായി ഉയൎന്നുശോഭിക്കുന്നതു.!

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/23&oldid=152560" എന്ന താളിൽനിന്ന് ശേഖരിച്ചത്