താൾ:Kandamrutham 1906.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

(൭)

             രണനുമല്ലതു  പരണാത്മത്വമങ്ങുചേരുകയാൽ-൭
             ഉപലബ്ധിസ്ഥാനം നാമാദിപറഞ്ഞിടുകമൂലവും ബ്ര
             ഹ്മം- ആനന്ദ വിശിഷ്ടമതായ്പറകപ്പെട്ടിടിനകാരണ
             ത്താവും- ശ്രുതമായിട്ടുരഹസ്യം ബോധിച്ചുള്ളാ ൮ത്മ
             വിത്തിനുത്തരമാം- മാർഗ്ഗച്ചൊല്ലാലും പരനസ്ഥിരത 
             യിനാൽ വരാഞ്ഞുമല്ല്യന്ന്യൻ-ൻ-അധിദൈവാദിയില
             ന്തയ്യാമിപരൻ തന്നെയാം യമയിതൃത്വം-ആകുംധ
             മ്മമവങ്കൽ ചേരുവതായ്പ്യവഹരിച്ചു  കാണുകയാൽ-
             ദ്രഷ്ടൃത്വാദിച്ചൊല്ലില്ലാഴികയാൽ പ്രകൃതിയല്ലജീവ
             നതും- മാദ്ധ്യന്ദിനകാണ്ണ്വാഖ്യകളതുവേറായി പഠി
             ച്ചുകാണുകയാൽ-൫-ഈശ്വരനാകുൻമദൃശ്യത്വാദിഗു
             ണചേന്ന ഭ്രതയോനിയറി- യഃസർവ്വജ്ഞൻസർവ്വവി
             ദിതിവേദത്തിൽ പരന്റെ ധർമ്മോക്ത്യ-മുണ്ഡക             
             മന്ത്രത്തിൽ വിശേഷിച്ചോത്താലും ൧പ്രധാനജീവ
             നർഹി- സർവ്വവികാരാത്മകമാം പരൂപന്ന്യസാലു
             ല്ലിതു പരൻതാൻ-൬-വൈശ്ചാനരന്റെ   മുർദ്ധാവെ
            ന്നായ് ൩ഛന്ദോഗർ ചൊൽവതു പരാത്മാ-സാധാ
             രണശബ്ഭങ്ങളിൽ വിശഷമുള്ളതുനിമിത്തമായറിക-
  _________________________________________
     ആധാരം. ൭ കണ്ടെത്താവുന്നിടം. ൮. സഗുണജ്ഞാനിക്കു ഉത്തരായ 
     ണമാർഗ്ഗം പറയുന്നതിലും . ൯. 'യത്താദദേശ്യമഗ്രാഹൃ' മെന്നതു 
     ടങ്ങിയ
             ൧. പ്രകൃതിയും ജീവനും അല്ല. ൨. രൂപംപ്രതിപാദിക്കലാലും- 

(കാണിക്കുകയാലും).൩. മന്ത്രദ്രഷ്ടാക്കൾ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kandamrutham_1906.pdf/16&oldid=161752" എന്ന താളിൽനിന്ന് ശേഖരിച്ചത്