സഭാശുശ്രൂഷെക്ക് ആക്കുക ൧൭൫
ൎക്കും നീ ഇടൎച്ച ഒന്നും കൊടുക്കാതെ ഉത്സാഹത്തൊടും വിശ്വസ്ത മനസ്സൊ
ടും ഈ വെല ചെയ്തു കൊണ്ടു നമ്മുടെ കൎത്താവിൻ ന്യായാസനത്തിന്നു
മുമ്പിൽ ഭയമില്ലാതെ കണക്കു ബൊധിപ്പിപ്പാൻ ശക്തനായ്തീരു
ക— പിതാ പുത്രൻ വിശുദ്ധാത്മാവ് എന്ന ദെവനാമത്തിൽ തന്നെ—
വളരെ ഫലം തരുവാൻ കൎത്താവ് നിന്നെ അനുഗ്രഹിപ്പൂതാക— ആ
മെൻ—
നാം പ്രാൎത്ഥിക്ക.
കരൾ്ക്കനിവുള്ള ദൈവവും സ്വൎഗ്ഗസ്ഥ പിതാവുമായുള്ളൊവെ— നിന്റെ
പ്രീയപുത്രനും ഞങ്ങളുടെ കൎത്താവുമായ യെശു ക്രീസ്തന്റെ വായിമൂലം നീ
പറഞ്ഞിതു— കൊയ്ത്തു വളരെ ഉണ്ടു സത്യം പ്രവൃത്തിക്കാരൊ ചുരുക്കം
കൊയ്ത്തിന്റെ യജമാനനൊടു തന്റെ കൊയ്ത്തിന്നായി പ്രവൃത്തിക്കാ
രെ അയക്കെണ്ടതിന്നു യാചിപ്പിൻ— എന്നതു കൊണ്ടു ഈ നിന്റെ
ശുശ്രൂഷക്കാരെയും നിന്റെ വിശുദ്ധ വെലെക്ക് നീ വിളിച്ചു എല്ലാവ
രെയും കനിഞ്ഞു കൊണ്ടു വിശുദ്ധാത്മാവിന്റെ വരങ്ങളെ ധാരാ
ളമായി നല്കി, നിന്റെ സുവിശെഷകർ കൂട്ടമെ നിന്നെ സെവിച്ചു
പൊന്നു പിശാച് ലൊകം ജഡം ഈ ശത്രുക്കളൊടു പൊരുതു വിശ്വസ്ത
രായി നിന്നു കൊണ്ടിരിപ്പാൻ അനുഗ്രഹിക്കയും ഇപ്രകാരം നിന്റെ
നാമം വിശുദ്ധീകരിക്കപ്പെട്ടും നിന്റെ രാജ്യം വൎദ്ധിച്ചും നിന്റെ
ഇഷ്ടം നടന്നും വരുവാൻ സംഗതി വരുത്തുകയും ചെയ്ക— ഇന്നും പ
ലെടത്തും നടക്കുന്ന വിഗ്രഹാരാധനയും മുഹമ്മത്ത് പാപ്പാ ഇവരുടെ ദു
ൎമ്മാൎഗ്ഗവും തിരുനാമത്തെ ദുഷിച്ചും നിന്റെ രാജ്യത്തെ തടുത്തും നി
ന്റെ ഇഷ്ടത്തൊടു മറുത്തും കൊള്ളുന്ന എല്ലാ ദുൎമ്മതവും നീ ബല
ത്തൊടെ താഴ്ത്തി അറുതി വരുത്തി തിരുസഭയെ പൂരിപ്പിക്കെണമെ—
ഈ പ്രാൎത്ഥന ഞങ്ങൾ നിന്നെ കെൾ്പിക്കുന്നതു നിന്റെ പ്രിയപുത്ര
നും ഞങ്ങളുടെ കൎത്താവുമായ യെശു ക്രീസ്തന്റെ നാമത്തിൽ ത