താൾ:Girija Kalyanam 1925.pdf/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മുക്തശ്രമം മദ്യമത്തക്കുമില്ലാ ഹോ
  ദുസ്തക്കദാക്ഷ്യേമൊരുത്തക്കു നിന്നോളം.
  കേൾപ്പതേ സാരമെന്നോർപ്പവർ നന്നു നീ;
 താൽപര്യമൊ ഗിരാം പാർപ്പതായസമാം.
 പേച്ചിലോരൊന്നിലേ വാച്യമാദായ പോയ്.
പാച്ചിൽ വച്ചീടിനാൽ കാഴ്ചയെങ്ങു ധിയാം?
ഇച് ഛയാ കേട്ടു ചിന്തിച്ചുയാവന്മതി
നിശ്ചയിച്ചോക്കുമാറുച്യതാമൂത്തരം
ഉച്ചമായുജ്ജ്വലിച്ചൊച്ച കേട്ടപ്പൊഴേ
തച്ചു മൂക്കും പറിച്ചിച് യാ പോകിലോ
നിശ്ചയം ച്ചൊല്ലുവൻ പുച് ഛമില്ലായ്കയ
ലച് ഛഭല്ലം നമുക്കച് ഛനാല്ലെന്നതും.
പന്താട്ട വിദ്യ യല്ലന്താദിപദ്യമ
ല്ലെൻതോഴിമാക്കാക സന്തോഷസംഭ്രമം.
നിണ്ണേത്രിമാർ നിങ്ങളെന്നോതുന്നത്തൂ ചോദ്യമ,,
ല്ലെന്നാധിചൊല്ലെന്നു നിന്നൊടും
                     കന്ദർപനംഗവും.
വെന്തപ്പളേൽ പദം മുന്ദിപ്പതന്തരം
എന്തിപ്രകാരങ്ങൾചിന്തിപ്പതേറെ ഞാ
നെന്നിൽ പ്രദുവിനു നന്നി പ്രമോദവും.
ഇന്നി പ്പതിനാലു മന്നിൽപ്പലക്കെന്നെ
നന്ദിപ്പാതിൻ വഴിസന്തിഗ്ദ്ധമെന്തിനി?
മമ്മറ്വും നൊന്തിനിജ്ജന്മവും വേണമോ.
ശർമ്മവും ദർമ്മവും നമ്മവും പോയനാൾ?
ദുഷ്ടദൈത്യന്മാർക്കുവിഷ്ടപാ നൽകിയ
ന്നിഷ്ടനാം കാമനെച്ചുട്ടവനുത്തമൻ
ഒട്ടു നന്നോക്കിൽ ത്രിവിഷ്ടപവാസിനാ
മൊട്ടുനാൾ മാം ഭജിച്ചിട്ടു വന്നു സുഖം
വിഷ്ടരാദിന്ദ്രനും ഭ്രഷ്ടനായ് ദേവകൾ
നഷ്ടരായിശ്ശിപിവിഷ്ടനന്തിഷ്ടദൻ
പാരമിങ്ങില്ല വിസ്താരമോ ബുദ്ധിക്ക
ധീരത തോഴിയുണ്ടാരു കാത്തിടു താം?
നേരൊരു ബന്ഡുവുണ്ടാ രവനെച്ചുട്ടു?
നേരണീയം ബഹു സ്വൈരിണിയല്ല ഞാൻ;












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/77&oldid=160395" എന്ന താളിൽനിന്ന് ശേഖരിച്ചത്