താൾ:Girija Kalyanam 1925.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്പോൽ വലാശങ്ങൾക്കു നിഷ്പ‌ തീകാരമാം
ഉൽപ്പരിവയ്പോരു ശുഭ്രാംഗുലികളി-
ലർപ്പിതമഗ്‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ സമുല്പന്നകൌതുകം
സിൽപ്പിനാ വിശ്വസ്ര പുഷ്പബാണേന വാ
സൽപർവതാരേശനെപ്പത്തുഖണ്ഡിച്ച-
തൊപ്പമാമൊപ്പവും ശില്പവുംകല്പിച്ച
ദീപ്രനഖനിര താൽപയ്യശാലിനാ?
കെ‌ഞ്ചാതെ വഞ്ചിച്ച മഞ്ചാടിതഞ്ചായ-
മഞ്ചാതെ ഞ്ജാരുചം ഗാപി ബന്ധ ക-
പുഞ്ജാഭിമാനഞ്ച സഞ്ചാരവേലാസു
സംഞ്ജാതസൗഭാഗ്യമഞ്ചാരു രേഖയും
തഞ്ചുന്ന ത്രക്കാൽത്തലം ചാരുനവണ്യ
മുഞ്ഛാർജനംചെയ്തു സഞ്ചരിച്ചന്വം
കുഞ്ചാരുജാതിക്കു നെഞ്ചാകെ വേവിച്ചു
പിഞ്ഛാതപത്രപ്രപഞ്ചാനതിളവാം
ഗിജൊനമഞ്ജിര ഞ്ജനാനംകൊണ്ടു
തൻപാടു താനെ തുഞ്ഞാവരും ഞായനു
എന്നാകിൽ നന്നായി നന്ദാപദം നാസ്തി
തൻനേരു ചൊന്നാലു നേഹമേവനം
ചൊന്നാലൊടങ്ങ ഇന്നുതീപാരുപ
സൌന്ദയ്യസമ്പത്തനന്തമനന്തനു.
 വന്നോരു യൊവ്വനം തന്നോടനാസ്ഥയാ
സന്നാഹമീദ്യശം നന്നായ് ത്തുടന്നനാൾ
എന്നാലൊരാവതെന്തെന്നായി കൌമാര
"മന്യാദ്യശമംഗവിന്യാസമെന്തി
ന്യായമമ്മേ ചിരം നാമിരുന്നേട-
മിന്നേഷ വന്നാശു താരുണ്യപാഷണ്ഡ-
നൊന്നാകലീകരിച്ചെന്നാശ്യയം പോക്കി-
യെന്നാലടിയടനെന്തന്യഗതിയെന്നു
നന്നായരുൾചെയ്തിലെന്നെ വിടകൊൾവ-
നെന്തവതിഞ്ഞാനധന്യാഗ്രണീ"രെന്നു
സന്താപഭാഷിതം കുന്തായിതം ചെവി-
ക്കന്നേരമാകർണസഖിന്നാപി പാർവ്വതീ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/53&oldid=160371" എന്ന താളിൽനിന്ന് ശേഖരിച്ചത്