താൾ:Gadyamalika vol-1 1921.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

"കേരള പത്രിക " വിനോദിനിയിലെ നല്ല നല്ല ഉപന്യാസങ്ങൾ തിരജെത്തെടുത്ത ഒന്നാക്കി ചേർത്തിട്ടുള്ള ഒരു പുസ്തകമാണ് ഈ 'ഗദ്യമാലിക.' ഇതിൽ തിരജെത്തെടുത്ത ചേർത്തിട്ടുള്ള ഉപന്യാസങ്ങൾ അനേകവിധ സാരഗർഭങ്ങളോടുകൂടി നല്ല മലയാള ഭാഷയിൽ എഴുതീട്ടുള്ളവയാണ്. ഈ വക പുസ്തകങ്ങൾ പാഠപുസ്തകമാകുന്നതാകയാൽ വിദ്യാർത്ഥികളുടെ ഭാഷ വഷളാകാതെ കഴിച്ചുകൂട്ടാവുന്നതും അനേകം തത്വങ്ങൾ ഗ്രഹിക്കാവുന്നതുമാകുന്നു. K PARAMU PILLAI, M. A.,

I am glad to know that the university has adopted it as a Text-book. The book is every way admirable.  the Indian Patriot, 

Gadyamalika is the name of a useful publication that the very enterprising firm B.V. Book Depot of Trivandrum has recently brought out. Vidyavinodini, a magazine, published about a decade ago from Trichur had a wide circulation and reputation as the best among the numerous Malayalam journals that then existed or are in-circulation today. The publication under notice is a series of selections from Vidyavinodini, of articles considered best by some of the well- known Prose writers of the day and is a volume that for purity of language and elegance of style, will find hardly any rival in the Malayalam literary world. H.H. Kerala varma, C.S.I. the acknowledged father of Malayalam Prose and H.H Rama Varma the 9th Prince of Cochin, a critical scholar of chaste repute, have written fitting introductions to the publication which are, at once a guarantee to its innate value and an index of the estimation it may receive at the hands of the scholars of the time. The Madras University has already prescribed it as a text book. H. H. RAMA VARMA B.A. 9th Prince of Cochin

ഈ പുസ്തകത്തിൽ അടങ്ങിയിരിക്കുന്ന സകല വിഷയങ്ങളും എല്ലാ കുട്ടികളും ഹൃദിസ്ഥമാക്കേണ്ടവയാണെന്നു പറവാൻ ഞൻ ഒട്ടും സംശയിക്കുന്നില്ല. എന്ന് തന്നെയല്ല കുട്ടികൾ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-1_1921.pdf/8&oldid=204633" എന്ന താളിൽനിന്ന് ശേഖരിച്ചത്