Jump to content

താൾ:GaXXXIV6-1.pdf/141

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 137 —

ഷേകം ചെയ്തിരിക്കുന്നു" എന്നു പറഞ്ഞു. ശൌൽ
ശമുവേലിനെ വിട്ടുപിരിഞ്ഞപ്പോൾ ദൈവം അവ
ന്നു ഒരു പുതിയ ഹൃദയത്തെ നല്കി.

അനന്തരം ശമുവേൽ ജനത്തെ മിസ്പയിൽ യോ
ഗം കൂട്ടി ശൌലിനെ വരുത്തി കാണിച്ചു: "ഇവനെ
തന്നേ യഹോവ വരിച്ചു രാജാവാക്കി" എന്നു പറ
ഞ്ഞപ്പോൾ ജനങ്ങൾ ഒക്കയും "ജയ! ജയ!" എന്നു
ആൎത്തു. അതിന്റെ ശേഷം അവൻ ദൈവസഹാ
യത്താലെ അമ്മോന്യർ മുതലായ ശത്രുക്കളെ അടക്കി
പല യുദ്ധങ്ങളിൽ ജയിച്ചു രാജ്യത്തിന്നു സുഖം വരു
ത്തിയതുകൊണ്ടു ജനങ്ങൾ എല്ലാവരും സന്തോഷി
ച്ചു അവനെ സ്തുതിച്ചു.

3. പിന്നെ അമലേക്യരോടു പടയുണ്ടായി, അവ
രെ തോല്പിച്ചു എല്ലാം മുടിച്ചുകളയേണം എന്ന

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/141&oldid=197072" എന്ന താളിൽനിന്ന് ശേഖരിച്ചത്