താൾ:GaXXXIV1.pdf/368

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൦ അപ്പൊസ്തൊലന്മാരുടെ നടപ്പുകൾ ൨൬. അ.

<lg n="">ജീവിച്ചിരിക്കെണ്ടുന്നവനല്ല എന്ന വിളിച്ച പുറഞ്ഞ എന്നെ വരു</lg><lg n="൨൫">ത്തം ചെയ്തു✱ എന്നാൽ അവൻ മരണത്തിന്ന യൊഗ്യമായി ഒ
ന്നിനെയും ചെയ്തിട്ടില്ല എന്നും അവൻ താനായി അഗുസ്തുസിങ്കലെ
ക്ക അപെക്ഷിച്ചിരിക്കുന്നു എന്നും ഞാൻ കാണ്കകൊണ്ടു അവനെ</lg><lg n="൨൬"> അയപ്പാൻ ഞാൻ നിശ്ചയിച്ചിരിക്കുന്നു✱ അവനെ കുറിച്ച എന്റെ
പ്രഭുവിന്ന എഴുതുവാൻ എനിക്ക നിശ്ചയമായുള്ളത ഒന്നുമില്ല അതു
കൊണ്ട വിസ്താരം കഴിഞ്ഞതിന്റെ ശെഷം എനിക്ക എഴുതുവാൻ
വല്ലതും ഉണ്ടാകെണ്ടുന്നതിന്നായിട്ട ഞാൻ ഇവനെ നിങ്ങളുടെ മു
മ്പാകയും വിശെഷിച്ച അഗ്രിപ്പ രാജാവെ നിന്റെ മുമ്പാകയും കൊ</lg><lg n="൨൭">ണ്ടുവന്നു✱ എന്തെന്നാൽ ഒരു ബദ്ധനെ അയക്കയും അവങ്കൽ
ഉള്ള കുറ്റങ്ങളെ അറിയിക്കാതെ ഇരിക്കയും ചെയ്യുന്നത അകാ
ൎയ്യം എന്ന എനിക്ക തൊന്നുന്നു✱</lg>

൨൬ അദ്ധ്യായം

൧ പൗലുസ അഗ്രിപ്പായുടെ മുമ്പാകെ തന്റെ നടപ്പിന്റെ അവ
സ്ഥയെയും.— ൧൨ തന്റെ മനസ്സുതിരിവിനെയും അറിയിക്കു
ന്നത.— ൨൪ ഫെസ്തുസ അവനെ ഭ്രാന്തനെന്ന കല്പിക്കുന്നത.

<lg n="">അപ്പൊൾ അഗ്രിപ്പ പൗലുസിനൊട നിനക്ക വെണ്ടി പറവാൻ നി
നക്ക അനുവാദം ഉണ്ടെന്ന പറഞ്ഞു അപ്പൊൾ പൗലുസ കയ്യെ നീ</lg><lg n="൨">ട്ടി തനിക്കായിട്ട ഉത്തരം പറഞ്ഞു✱ അഗ്രിപ്പ രാജാവെ ഞാൻ യെ
ഹൂദന്മാരാൽ കുറ്റപ്പെട്ടിരിക്കുന്ന സകല കാൎയ്യങ്ങളെ കുറിച്ചും നി
ന്റെ മുമ്പാക ഞാൻ ഇന്ന ഉത്തരം പറവാൻ ഇരിക്കുന്നതുകൊ</lg><lg n="൩">ണ്ട ഞാൻ ഭാഗ്യവാനെന്ന ഞാൻ വിചാരിക്കുന്നു✱ എറ്റവും പ്ര
ത്യെകമായിട്ട നീ യെഹൂദന്മാൎക്കുള്ള സകല മൎയ്യാദകളെയും തൎക്കങ്ങ
ളെയും അറിയുന്നവൻ ആകുന്നു (എന്ന ഞാൻ അറിക കൊണ്ടാകു
ന്നു) അതുകൊണ്ട എങ്കൽനിന്ന ക്ഷമയൊടെ കെൾക്കണമെന്ന</lg><lg n="൪"> ഞാൻ നിന്നൊട അപെക്ഷിക്കുന്നു✱ യൗവനം മുതൽ എന്റെ ന
ടപ്പിന്റെ അവസ്ഥയെ ആദിയിൽ യെറുശലെമിൽ എന്റെ സ്വജാ</lg><lg n="൫">തിക്കാരുടെ ഇടയിൽ ഉണ്ടായതിനെ യെഹൂദന്മാരെല്ലാവരും അ
റിയുന്നു സാക്ഷിപ്പെടുത്തുവാൻ അവൎക്ക മനസ്സായി എങ്കിൽ ഞാൻ
ഞങ്ങളുടെ വെദത്തിൽ മഹാ കൃത്യമായുള്ള മതപ്രകാരം ഒരു പറി
ശനായിവസിച്ചു എന്ന അവർ ആദിമുതൽ എന്നെ അറിഞ്ഞിരിക്കു</lg><lg n="൬">ന്നു✱ ഇപ്പൊളും ഞാൻ ദൈവത്താൽ ഞങ്ങളുടെ പിതാക്കന്മാരൊട
ചെയ്യപ്പെട്ട വാഗ്ദത്തത്തിന്റെ നിശ്ചയത്തിന്ന വെണ്ടി വിധിക്ക</lg><lg n="൭">പ്പെടുന്നവനായി നില്ക്കുന്നു✱ ആ വാഗ്ദത്തത്തിലെക്ക എത്തുവാനാ
യിട്ട ഞങ്ങളുടെ പന്ത്രണ്ടു ഗൊത്രങ്ങളും നിരന്തരമായി രാവും പകലും
ദൈവത്തെ സെവിച്ചുകൊണ്ട ഇച്ശിക്കുന്നു അഗ്രിപ്പ രാജാവെ ൟ ഇ</lg><lg n="൮">ച്ശനിമിത്തമായിട്ട ഞാൻ യെഹൂദന്മാരാർ കുറ്റം ചുമത്തപ്പെടുന്നു✱
ദൈവം മരിച്ചവരെ ഉയിൎത്തെഴുനീല്പിക്കുന്നത വിശ്വാസമില്ലാത്തൊ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/368&oldid=177272" എന്ന താളിൽനിന്ന് ശേഖരിച്ചത്