ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
— 107 —
നടക്കും.
ഉ-ം.
ലിംഗം | പ്ര: പു: | മ: പു: | ഉ: പു: |
പു: സ്ത്രീ: ന: |
അറിയാൻ അറിയാൾ അറിയാതു അറിയാ |
അറിയായ | അറിയേൻ |
ലിംഗം | പ്ര: പു: | മ: പു: | ഉ: പു: |
പു: | അറിയാർ | അറിയീർ (?) | അറിയം (?) |
സ്ത്രീ: | |||
ന: | അറിയാ |
153. നിഷേധത്തിൽ ശബ്ദന്യൂനവും ഉണ്ടൊ?
(a) ഉണ്ടു; ഒന്നിൻ്റെ രൂപം ഒരു ഭേദവും കൂടാ
തെയുള്ള പൂൎണ്ണനിഷേധത്തിൻ്റെ രൂപം പോ
ലെ നടക്കുന്നു.
ഉ-ം. 'കൊല്ലാക്കുല', നേടാപ്പൊൻ', ഇത്യാദികളിൽ 'കൊല്ലാ',
'നേടാ' എന്നുള്ളവ നിഷേധശബ്ദന്യൂനങ്ങൾ അത്രെ.
(b) ൟ ശബ്ദന്യൂനത്തിൽ നിന്നു ജനിക്കുന്ന ന
പുംസകൈകവചനക്രിയാപുരുഷനാമം പൂൎണ്ണ
ക്രിയയായും നടക്കും.
ഉ-ം. 'അതുവരാതു', 'മഴവിടാതു', 'അതുതട്ടാത്തു', (തട്ടാത്തതു).
154. രണ്ടാം നിഷേധശബ്ദന്യൂനം എങ്ങിനെ?