(സം): സംവൎഗ്ഗം S. multiplication. Gan.
സംവൎത്തം S. destruction of the universe Bhg. — സം'കൻ Baladēva. — സംവൎത്തിക്ക (denV.) to whirl round.
സംവൎദ്ധനം S. increasing, thriving CC.
സംവസിക്ക S. to dwell together ഗ്രാമാലയ ങ്ങളിൽ AR.
സംവഹിക്ക S. to convey; B. to knead the limbs തിരുമ്മുക, (see സംവാഹം).
സംവാദം S. (വദ്). 1. oral communication. 2. assent, സം. ഉണ്ടു they are content. ബു ദ്ധിസം. V1. acquiescence.
സംവാസം S. dwelling together.
സംവാഹം, — നം S. carrying; rubbing the per— son. സം'നത്തിന്നു ഭാവിച്ചു ബാഹുകൻ Nal.
സംവിൽ S. (വിദ്) contract, promise, signal.
സംവില്ലേഖ്യം VyM. a covenant, സം. സ്വ രൂപൻ Bhr. K/?/šṇa.
സംവീക്ഷണം S. search.
സംവീതം S. surrounded.
സംവൃതം S. covered.
സംവേഗം S. flurry, haste. Bhg.
സംവേശിക്ക S. (വിശ്). to enter, go to rest. — (part. സംവിഷ്ടം).
സംവ്യാനം S. covering, garment.
സംശപിക്ക S. to swear to one another. — സംശപ്തകന്മാർ Bhr7. warriors devoting themselves to death = ചാവറക്കാർ.
സംശയം S. 1. (ശീ) Doubt. പ്രാണസം. വരും Nal. danger. സംശയനിവൃത്തിക്കായി to clear up, solve doubts. സം. തീൎക്ക Bhg. പുത്രനേ കാ ണുമോ സം'മേ Genov. അതിന്നില്ലൊരു സം. Mud. = സന്ദേഹം. 2. suspicion ഒരുത്തനെ സം. ഉണ്ടായാൽ VyM. if one be suspected. അ രങ്ങടുക്കള സം. ഉള്ളവർ KU. suspected of breach of caste. സം. ഭാവിക്ക Genov. അവരെ മേൽ എനിക്കു സം. ഇല്ല; സം. പറയുന്ന ആളു കൾ MR. suspected.
സംശയാലു S. dubious.
denV. സംശയിക്ക 1. to doubt. 2. to hesitate ഊ രും പേരും സം'ച്ചു പറക VyM. കൊടുക്കുന്ന തിന്നു സം'ച്ചു Arb. whether he ought to give.
|
(സം): സംശിതം S. (ശോ) completed.
സംശുദ്ധി S. purification കീൎത്തി സം. യും Nal. = simpl.
സംശ്രയം S. = ആശ്രയം refuge, protection.
സംശ്രവം S. (ശ്രു) promise, assent V1.
സംശ്രിതം S. = ആശ്രിതം supported, connected വില്വാദ്രിസംശ്രിതയായുള്ള സല്ക്കഥ VilvP.
സംശ്ലേഷം S. = ആശ്ലേഷം embrace.
സംസക്തം S. connected with, = simpl.
സംസത്തു S. (sad) a court, assembly; സംസദി Loc. Bhg.
സംസരണം S. going unobstructedly, a high— way; series of births or generations V1.
സംസൎഗ്ഗം S. (സൃജ്). Contact ഭൂസം. KR. (by a fall); intercourse, intimacy പുരുഷസം. ഉണ്ടിവൾ്ക്കു Bhg. നായന്മാരേ സ്ത്രീകളേ ജയി ന്യജാതികളിലുള്ളവർ സം. ചെയ്താൽ ദോഷം വ രും TR.
സംസൎഗ്ഗദോഷം evil contracted by intercourse (opp. സഹജം), infection.
സംസാരം S. (സർ). 1. Moving about, world, life in the world സംസാരചക്രത്തിൽ ചുഴന്നുഴന്നു GnP. സംസാരസമുദ്രം the suc— cession of births & deaths. സം'സാഗരേ നീ ന്തി വലയുന്നു, സം'തോയാകരത്തെക്കടത്തുക വേണമേ Bhg. സംസാരാൎണ്ണവം AR. സംസാ രാഭിമാനങ്ങൾ Bhg. common ideas about God & self (opp. സം'ത്തിന്റെ പരമാൎത്ഥചിന്തനം); transmigration അത്ര നാളേക്കും ആത്മാവിന്നും സം. എത്തും AR. ആത്മാവു ദേഹന്തന്നിൻ സം ബന്ധാൽ സം. Bhg11. 2. worldly concerns, wife, family സം'ത്തോടിരിക്കു; സംസാരാമയ പരിതപ്തമാനസന്മാർ AR. 3. talk തമ്മിൽ സം. തുടങ്ങിനാർ Bhr. ഗ്രഢസം. PT. commu— nication of secrets. ഇങ്ങനേയുള്ള സം. അരുതു TR. don't speak to me thus.
സംസാരി 1. a worldling യോഗേശൻ നീ സം. ഞാൻ AR. 2. a speaker കംസാരി സം. ആയി ChVr. a go—between, mediator.
denV. സംസാരിക്ക to speak, converse, treat സന്ധിക്കു സം'പ്പാനില്ലൊരു നേരം PT. എ നിക്കുവേണ്ടി സം'ക്കുന്നവൻ V2. a patron,
|