ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨൮
പാല്ലീസർ ദ്വീപുകൾ | പാസിഫിക്ക സമുദ്രത്തിൽ |
പാല്മാ | കനറിദ്വീപുകളിൽ ഒന്ന |
പാല്മാസ്തൊൻ ദ്വീപുകൾ | പാസിഫിക്ക സമുദ്രത്തിൽ |
പാല്മീറാ | സുറിയായിലെ ഒരു നഗരം |
പനാമ | കൊലംബിയായിലെ ഒരു നഗരം |
പറാഗ്വൈ | തെക്കെ അമെറിക്കായിലെ ഒരആറും ദേശവും |
പാറിയാ | തെക്കെ അമെറിക്കായിലെ ഒരു ദേശം |
പാറിസ | ഫ്രാൻസിലെ തലസ്ഥാനം |
പാൎമ്മ | ഇത്താലിയിലെ ഒരു ഡുച്ചി |
പാൎന്നാസുസ്സ | ഗ്രേക്കിലെ ഒരു പൎവതം |
പാറൊസ | ആൎക്കിപെലെഗോയിലെ ഒരു ദ്വീപ |
പത്താഗൊനിയാ | തെക്കെ അമെറിക്കായുടെ തെക്കെ അറ്റത്തെ ദേശം |
പത്ത്മുസ | ഗ്രേക്ക ആൎക്കിപെലെഗോയിലെ ഒരു ദ്വീപ |
പാവിയാ | ഇത്താലിയിൽ ഓസ്ത്രിയായിക്കുള്ള ഒരു നഗരം |
പെഗു | ആസിയായിലെ ഒരു ദേശം |
പെക്കിൻ | ചീന മഹാരാജ്യത്തിന്റെ തലസ്ഥാനം |
പെല്യൂദ്വീപുകൾ | പാസിഫിക്ക സമുദ്രത്തിൽ ദ്വീപുകളുടെ ഒരു കൂട്ടം |
പെൻസിൽവനിയ | അമെറിക്കായിലെ ഐക്യനാടകളിലേക്കും വ ലിയതും വിശേഷപ്പെട്ടതും |
പെൻസാൻസ | കൊൎന്ന്വാലിലെ ഒരു പട്ടണം |
പാർസിയ | ആസിയായുടെ മദ്ധ്യത്തിങ്കൽ ഒരു വലിയ ദേശം |
പെറു | തെക്കെ അമെറിക്കായിൽ ഒരു ദേശം |
പെസ്ത | ഹൻഗറിയിലെ ഒരു നഗരം |
പെറ്റേൎസ്ബുൎഗ്ഗ | റുസ്സിയായിലെ തലസ്ഥാനം |
ഫിലദെല്പിയാ | പെൻസിൽ വനിയായിലെ തലസ്ഥാനം |
പീയഡ്മൊന്ത | ഇത്താലിയിലെ ഒരു ദേശം |
പിസാ | തുസ്തനിയിലെ ഒരു നഗരം |
പിറ്റകയൻസ ദ്വീപുകൾ | പാസിഫിക്ക സമുദ്രത്തിൽ ഒരു ചെറിയ ദ്വീപ |
ലാപ്ലാത്താ | തെക്കെ അമെറിക്കായിലെ ഒരു ദേശം |
രീയൊദെലാപ്ലാത്താ | തെക്കെ അമെറിക്കായിലെ ഒര ആറ |
പ്ലിമൌത്ത | ദിവോൻശയരിലെ ഒരു തുറമുഖം |
പോലാണ്ട | യൂറോപ്പിലെ ഒരു ദേശം |
പൊലിനെസിയ | പാസിഫിക്ക സമുദ്രത്തിൽ ബഹു ദ്വീപുകൾക്ക കൂടെയുള്ള പേര |
പൊമ്പിയൈ | നെപ്പല്സിലെ ഒരു പഴയ നഗരം |
പൂനാ | ഇന്ദ്യായിലെ ഒരു നഗരം |
പൊൎട്ട്സമൌത്ത | ഹാമ്പശയരിലെ ഒരു ശ്രുതിപ്പെട്ടതുറമുഖം |
പോൎത്തുഗാൽ | യൂറോപ്പിന്റെ പടിഞ്ഞാറെ ഭാഗത്ത ഒരു ദേ ശം |
പോത്തസ്ദാം | പ്രുസ്സിയാ ദേശങ്ങളിലെ ഒരു പട്ടണം |