താൾ:CiXIV39.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൫

൫൫൨. തനിക്കതാനുംപുരെക്കതൂണും
൫൫൩. തനിക്കവിധിച്ചതെപുരെക്കമീതെ—
൫൫൪. തനിക്കുവെണ്ടുകിൽഎളിയതുംചെയ്യാം—
൫൫൫. തനിക്കൊരുമുറംഉണ്ടെങ്കിലെതവിട്ടിന്റെഗുണംഅ
റിയും—
൫൫൬. തൻകാണംതൻകൈയിൽഅല്ലാത്തൊന്നുചൊ
ട്ടഒന്നു—
൫൫൭. തന്നിൽഎളിയതുതനിക്കിര—
൫൫൮. തന്നില്ലംപൊരിച്ചധനംഉണ്ടൊ—
൫൫൯. തന്നിഷ്ടത്തിനുമരുന്നില്ല—
൫൬൦. തന്നെകൊല്ലുവാൻവന്നപശുവിനെകൊന്നാൽ
ദൊഷമില്ല— ൫൬൧. തന്നെത്താൻഅറിയാഞ്ഞാൽപിന്നെതാൻഅറിയും
൫൬൨. തന്മെൽകാച്ചതുമുരട്ടിൽവീഴും—
൫൬൩. തന്റെഒരുമുറംവെച്ചിട്ട്ആരാന്റെഅരമുറംപ
റയരുതു—


4.

"https://ml.wikisource.org/w/index.php?title=താൾ:CiXIV39.pdf/53&oldid=193330" എന്ന താളിൽനിന്ന് ശേഖരിച്ചത്