ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൩൯
§൧൪൭. നാനാത്വത്തിന്നു.പല-(പലവഴി=നാനാവിധം-പല
വിടത്തും,പലെടത്തും)പലർ,പലതു,പലവു(§൧൨൮)എന്നതു
ണ്ടു- അതിന്നുതാഴെഉള്ളതുചില(ചിലെടുത്തും)ചിലർ, ചിലതു,
ചിലവഎന്നതുതന്നെ—
സംഖ്യകൾ
§൧൪൮. മലയാളസംഖ്യാനാമങ്ങളെചൊല്ലുന്നു—
൧.ഒന്നു - - - - - - - - - - | (൩൰,)൩൦. മുപ്പതു |
൨.(ഇ) രണ്ടു | ൪൰. നാല്പതു |
൩. മൂന്നു | ൫൰.ഐമ്പതു |
൪. നാങ്കു | ൬൰.അറുപതു |
൫. അഞ്ചു | ൭൰.എഴുപതു |
൬. ആറു | ൮൰. എണ്പതു(എമ്പതു) |
൭. ഏഴ | ൯൰. തൊണ്ണൂറു |
൮. എട്ട | (൱)൧൦൦.നൂറു |
൯. ഒമ്പതു | (൱൮) നൂറ്റെട്ടു- |
(൰)൧൦. പത്തു | ൧൧൦. നൂറ്റി(ൽ)പത്തു |
(൰൧)൧൧. പതിനൊന്നു | (൱൰)-(നൂറ്റൊരുപതു)-നൂറ്റ റുപതു |
(൰൨) ൧൨. പന്തിരണ്ടു | ൨൦൦. ഇരുനൂറു) |
൧൩. പതിമൂന്നു | (൨൱). ഇരുന്നൂറു)-). ഇരുനൂറ്റൊ രുപത്തെട്ടു- |
൧൪. പതിനാലു(പതിനാങ്കു) | ൩൦൦. മുന്നൂറു- |
൧൫. പതിനഞ്ചു | ൪൦൦. നാനൂറു- |
൧൬. പതിനാറു | ൫൦൦. അഞ്ഞൂറു |
൧൭. പതിനെഴു | ൬൦൦. അറുനൂറു-(അറന്നൂറു.ത.സ.) |
൧൮. പതിനെട്ടു- | ൭൦൦. എഴുനൂറു |
൧൯.പത്തൊമ്പതു- | ൮൦൦. എണ്ണൂറു |
(൨൰)൨൦. ഇരുപതു-(ഇരി) | ൯൦൦. തൊള്ളായിരം. |
(൨൰൧)൨൧.ഇരിപത്തൊന്നു- | ൧൦൦൦(൲)ആയിരം. |