താൾ:CiXIV32.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൂന്നാംകല്പന ൨൩

സ്വൎഗ്ഗസ്ഥൎക്കുംഭൂമിസ്ഥൎക്കുംഅധൊലൊകൎക്കുംഉള്ളമുഴ
ങ്കാൽഒക്കയുംയെശുനാമത്തിൽമടങ്ങുകയുംഎല്ലാനാവും
യെശുക്രിസ്തൻകൎത്താവ്എന്നുപിതാവായദൈവത്തി
ൻതെജസ്സിന്നായിഎറ്റുപറകയുംചെയ്യെണ്ടത്(ഫിലി.
൨,൧൦ʃ)

൮൬–രണ്ടാംകല്പനയൊടുചെൎന്നിട്ടുള്ളന്യായംഎന്തു—

ഉ. നിന്റെദൈവമായഞാൻഎറിവുള്ളദൈവമാകുന്നു
എന്നൊടുപകെക്കുന്നവരിൽമൂന്നാമത്തവരുംനാലാമത്ത
വരുംവരെഉള്ളമക്കളുടെമെൽപിതാക്കന്മാരുടെദൊഷ
ത്തെകുറിച്ചുചൊദിക്കയുംഎന്നെസ്നെഹിച്ചുഎന്റെകല്പന
കളെപ്രമാണിക്കുന്നവൎക്കുആയിരംവരയുംകരുണകാ
ട്ടുകയുംചെയ്യുന്നു—(൨മൊ.൨൦)

൮൪–എന്നാൽദുഷ്പിതാക്കന്മാരുടെദൊഷംസൽപുത്രന്മാരി
ലുംവരുമൊ—

ഉ. പാപംചെയ്യുന്നദെഹിതന്നെമരിക്കുംഅച്ശന്റെദൊ
ഷത്തെപുത്രൻവഹിക്കെണ്ടിവരികയില്ല—പുത്രന്റെ
ദൊഷത്തെഅച്ശനുംവഹിക്കയില്ല—നീതിമാന്റെനീതി
അവന്റെമെൽഇരിക്കുംദുഷ്ടന്റെദുഷ്ടതഅവന്റെ
മെൽഇരിക്കും—(ഹജ.൧൮,൨൦)

൩. മൂന്നാംകല്പന

൮൫–മൂന്നാംകല്പനഎതു

ഉ. നിന്റെദൈവമായയഹൊവയുടെനാമംവൃഥാഎടുക്ക
രുത്—തന്റെനാമത്തെവൃഥാഎടുക്കുന്നവനെയഹൊവ
കുറ്റമില്ലാത്തവനാക്കിവെക്കുകയില്ലെ—(൨മൊ.൨൦)

൮൬–നടപ്പുകൊണ്ടുദൈവനാമത്തിന്നുഎങ്ങിനെദൂഷ

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/27&oldid=196155" എന്ന താളിൽനിന്ന് ശേഖരിച്ചത്