വക്ത 671 വങ്ക
വകപുഷ്പം, ത്തിന്റെ.s. A tree, Æschynomene grandi- flora. വകമാറ്റം, ത്തിന്റെ.s. Alteration, change of things, വകം, ത്തിന്റെ. s. 1. A crane. 2. a tree, Æschynomene വകയാക്കുന്നു, ക്കി, വാൻ. v. a. To provide means. വകയിടുന്നു, ട്ടു, വാൻ. v. a. To divide, to put in sorts. വകയുന്നു, ഞ്ഞു, വാൻ. v. a. 1. To compose a work. വകയുള്ളവൻ, ന്റെ. s. A man of property, a rich man, വകുക്കുന്നു, ത്തു, പ്പാൻ. v. a. To divide, to separate, വകുപ്പ, ിന്റെ.s. A section, a paragraph, a division, a വകുളം, ത്തിന്റെ. s. A tree, Mimusops elengi. വക്ക, ിന്റെ.s. 1. A brim, edge, brink. 2. a border, a hem. വക്ക, യുടെ. s. A thick rope used for elephants to drag വക്കയിടുന്നു, ട്ടു, വാൻ. v. a. To fasten such rope to a വക്കത്തഴമ്പ, ിന്റെ. s. A mark or scar made on the വക്കനാര, ിന്റെ. s. Hemp. വക്കൽ, ലിന്റെ. Singing, scorching, burning slightly വക്കാണക്കാരൻ, ന്റെ.s. A quarrelsome person, a വക്കാണം, ത്തിന്റെ.s. Quarrel, dispute. വക്കാണിക്കുന്നു, ച്ചു, പ്പാൻ. v. a. To quarrel, to dis- വക്കീൽ, ലിന്റെ.s. An agent, ambassador, or repre- വക്കീൽമൎയ്യാദ, യുടെ. s. Fees paid to a Vakeel or at- വക്കുന്നു, ക്കി, വാൻ. v. a. To singe, to scorch, to burn വക്തവ്യം. adj. 1. Fit or proper to be said or spoken. |
വക്താ, വിന്റെ. s. 1. A speaker, an eloquent person. വക്ത്രം, ത്തിന്റെ. s. 1. The face, the countenance, the വക്ത്രവരണം.s. A veil, or covering for വക്ത്രസംയൊഗം, ത്തിന്റെ.s. Kissing; embracing. വക്രഗതി, യുടെ. s. 1. A winding or crooked course, or വക്രഗ്രീവം, ത്തിന്റെ.s. A camel. ഒട്ടകം. വക്രത, യുടെ. s. 1. Crookedness, distortion, curve, wind- വക്രൻ, ന്റെ.s. 1. A name of the planet Mars. ചൊ വക്രബുദ്ധി, യുടെ. s. Perverseness, a perverted mind. വക്രമം, ത്തിന്റെ. s. Flight, retreat. വക്രം, ത്തിർന്റെ.s. 1. The winding course of a river വക്രാംഗം, ത്തിന്റെ.s. A bird with a bent neck, the വക്രാംഗി, യുടെ. s. 1. A plant, കടുകുരൊഹിണി. 2. വക്രി. adj. Speaking falsely, uttering untruths, prevari- വക്രിക്കുന്നു, ച്ചു, പ്പാൻ. v. n. 1. To be crooked, bent, വക്രൊക്തി, യുടെ. s. Equivocation, evasion, pun, the വങ്ക, ിന്റെ. s. A form, a seat. വങ്കൻ, ന്റെ. s. A base, vile, a bad man. വങ്കഭസ്മം, ത്തിന്റെ.s. A kind of sugar of lead. വങ്കം, ത്തിന്റെ. s. 1. The bend or elbow of a river, വങ്കസിന്ദൂരം, ത്തിന്റെ. s. A preparation of lead. |