മുട്ടി 620 മുണ്ടി
മുട്ട, യുടെ. s. An egg in general.
മുട്ടക്കരു, വിന്റെ.s. The yoke and white of an egg. മുട്ടക്കൂണ, ിന്റെ. s. A round mushroom. മുട്ടടപ്പ, ിന്റെ.s. A sickness infesting cattle, shortness മുട്ടത്തൊട, ിന്റെ. s. An egg shell. മുട്ടൻ, ന്റെ. s. 1. A ram. 2. a stout robust man. 3. a മുട്ടപ്പൊരി, യുടെ. s. A kind of biscuit made of rice. മുട്ടം, ത്തിന്റെ. s. A block, or log of fire wood. മുട്ടൽ, ലിന്റെ.s. 1. An impediment or oppression in മുട്ടാക്ക, ിന്റെ. s. 1. A veil. 2. a covering. മുട്ടാട, ിന്റെ.s. A ram. മുട്ടാളത്വം, ത്തിന്റെ. s. 1. Obstinacy, ignorance stupidi- മുട്ടാളൻ, ന്റെ. s. A stupid, obstinate, unintellectual, മുട്ടാൾ, ളിന്റെ. s. See the above. മുട്ടാൾപൊക്ക, ിന്റെ. s. Stupidity, obstinacy. മുട്ടാറ, റ്റിന്റെ. s. A river which extends only a short മുട്ടി, യുടെ. s. A blacksmith's hammer. 2. a short block മുട്ടിക, യുടെ. s. A blacksmith's hammer. മുട്ടിക്കത്തി, യുടെ. s. A block knife. മുട്ടിക്കാലൻ, ന്റെ. s. One whose knees knock together മുട്ടിക്കാൽ. adj. Knock-knee'd, applied to men, horses, &c. മുട്ടിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To stop, to shut or be- മുട്ടിക്കുരണ്ടി, യുടെ. s. A low seat or stool used by the മുട്ടിത്തിരിച്ചിൽ, ലിന്റെ. 1. Wandering or roving a- |
the way or means of access. മുട്ടിത്തിരിയുന്നു, ഞ്ഞു, വാൻ. v. n. To wander or rove മുട്ടുന്നു, ട്ടി, വാൻ. v. a. f n. 1. To knock or dash against മുട്ടുപാട, ിന്റെ. s. 1. Arrest, stoppage. 2. wearying, മുട്ടുപാത്രം, ത്തിന്റെ.s. A vessel pledged or deposited മുട്ടുമറിപ്പ, ിന്റെ.-s. Arrest, detention, urgent demand മുട്ടുവായിപ്പ, യുടെ. s. A loan advanced for a short മ്ട്ടെ. adv. All over, until, as far as. മുണ്ട, ിന്റെ.s. A cloth worn by the natives of India of മുണ്ടകൻ, ന്റെ. s. Wet land. മുണ്ടക, ത്തിന്റെ. s. A crop sown in August and ripe മുണ്ടൻ, ന്റെ. s. 1. One who is short in stature, a short മുണ്ടൻകൊട്ടി, യുടെ. s. A Chagon or toddy drawer. മുണ്ടവള്ളി, യുടെ. s. The large-flowered bindweed, or മുണ്ടാറ, റ്റിന്റെ. s. A river which extends only for a മുണ്ടി, യുടെ. s. 1. A woman of short stature. 2. a bird, മുണ്ടിക്കുന്നു, ച്ചു, പ്പാൻ. v. n. 1. To be or become great, മുണ്ടിനീര, ിന്റെ.s. A swelling in the glands of the |