മാച്ചാ 606 മാണം
മാ, യുടെ. s. 1. A name of LECSHMI. ലക്ഷ്മി. 2. good fortune, facility. adj. Great. ind. 1. A prohibitive, nega- tive particle. 2. a particle implying doubt. മാകന്ദം, ത്തിന്റെ. s. The sweet mango tree. തെന്മാവ. മക്കല്ല ിന്റെ. s. A slate stone. മാക്കാൻ, ന്റെ. s. A wild cat. മാക്കിറി, യുടെ. s. A species of frog. മാക്കീരക്കല്ല ിന്റെ. s. A sort of collyrium, a substance മാഗധൻ, ന്റെ. s. 1. A bard, a minstrel, whose duty it മാഗധി, യുടെ. s. 1. Long pepper, Piper longum. തിപ്പ഻ മാംഗല്യകം, ത്തിന്റെ. s. A species of pulse or lentil. മാഘപുരാണം, ത്തിന്റെ. s. The name of a book. മാഘമാസം, ത്തിന്റെ. s. The month Mágham. മാഘം, ത്തിന്റെ. s. One of the months of the Hindu മാഘ്യം, ത്തിന്റെ. s. The many-flowered jasmine, Jas- മാങ്ങാ, യുടെ. s. Mango fruit. മാങ്ങാനാറി, യുടെ. s. A plant, Didynamia gymnosper- മാചലൻ, ന്റെ. s. A highway robber, a bandit. വഴി മാചിക്കാ, യുടെ. s. Gall nut, Quercus infectoria. മാചിപത്രി, യുടെ. s. Indian wormwood, Artemisia In- മാച്ച, ിന്റെ. s. 1. Dirt, filth, a spot. 2. sin. 3. a fault. മാച്ചാക്കുന്നു, ക്കി, വാൻ. v. a. To make dirty, filthy, |
മാച്ചാംകളി, യുടെ. s. Buffoonery, low jests. മാച്ചിൽ, ലിന്റെ. s. 1. Vanishing, dying away. 2. a മാഞ്ചി, യുടെ. s. A medicinal root, a fragrant substance, മാഞ്ചെവി, യുടെ. s. A plant, Hart's ear or Oleander- മാട, ിന്റെ. s. 1. An ox, a bullock, a cow, a buffalo, the മാട, യുടെ. s. A cow with horns bent downwards. മാടൻ, ന്റെ. s. A brutish man, a fool, or senseless മാടപ്രാവ, ിന്റെ. s. A pigeon in general. മാടഭൂപതി, യുടെ. s. The ancient title of the king of മാടഭൂമി, യുടെ. s. The ancient name of the Cochin മാടം, ത്തിന്റെ. s. 1. A hut, a cottage. 2. a slave's hut. മാടുന്നു, ടി, വാൻ. v. a. 1. To put or push in with the മാടൊട, ിന്റെ. s. A tile. മാട്ട, ിന്റെ. s. Sorcery, enchantment, charm, bewitching. മാട്ടം, ത്തിന്റെ. s. 1. A mud fort. 2. a mud bank. 3. മാട്ടുന്നു, ട്ടി, വാൻ. v. a. 1. To use sorcery, enchantment, മാട്ടുബാധ, യുടെ. s. Possession by evil spirits, bewitch- മാഠരൻ, ന്റെ. s. One of the sun's attendants. സൂൎയ്യ മാഠാപത്യം, ത്തിന്റെ. s. The state of a Sanyasi, or മാഢി, യുടെ. s. 1. The germ of leaves, the young leaf മാണം, ത്തിന്റെ. s. The root of a plantain tree. |