ഘട 258 ഘണ്ടാ
ളാവൃക്ഷം. 2. a taker, a receiver. മെടിക്കുന്നവൻ.
ഗ്രാഹ്യം. adj. 1. Sizeable. 2. comprehensible. ഗ്രഹിക്ക ഗ്രീവ, യുടെ. s. 1. The neck. കഴുത്ത. 2. the back part ഗ്രീവം, ത്തിന്റെ. s. See the preceeding. ഗ്രീവാസിര, യുടെ. s. The back part of the neck, the ഗ്രീഷ്മകാലം, ത്തിന്റെ s. 1. The hot season compre- ഗ്രീഷ്മജ, യുടെ. s. The Pharnaceum Molluge, or bed ഗ്രീഷ്മം, ത്തിന്റെ. s. 1. Heat, warmth. ഉഷ്ണം. 2. the ഗ്രൈവം, ത്തിന്റെ. s. A necklace, a close necklace ഗ്രൈവെയകം, ത്തിന്റെ. s. A collar, or close neck- ഗ്രൈവെയം, ത്തിന്റെ. s. See the preceeding. ഗ്ലസ്തം. adj. Eaten, swallowed. വിഴുങ്ങപ്പെട്ടത. ഗ്ലഹം, ത്തിന്റെ. s. Gaming, playing with dice. ദ്യൂത. ഗ്ലാനി, യുടെ. s. Languor, lassitude, fatigue of body or ഗ്ലാനൻ, ന്റെ. s. One who is wearied, languid, feeble, ഗ്ലാസ്നു, &c. adj. See ഗ്ലാനൻ. ഗ്ലൌ, വിന്റെ. s. The moon. ചന്ദ്രൻ.
ഘ. The fourth consonant in the Malayalim Alphabet, ഘട, യുടെ. s. See ഘടന. ഘടകൻ, ന്റെ. s. An uniter. ചെൎക്കുന്നവൻ. 2. ഘടന, യുടെ. s. 1. A troop of elephants assembled for ഘടനം, ത്തിന്റെ. s. Connexion, union. ചെൎച്ച |
ഘടം, ത്തിന്റെ. s. 1. A large earthen water jar. കുടം. 2. an elephant's frontal sinus. ആനതലയിലെ മുഴ. 3. a sign in the zodiac, Aquarius. കുംഭരാശി. ഘടിക, യുടെ, s. 1. A Hindu hour of 24 minutes. ഒരു ഘടികൻ, ന്റെ. s. A water-man. വെള്ളം ചുമക്കു ഘടികം, ത്തിന്റെ. s. The posteriors. മൂലാധാരം. ഘടികാരം, ത്തിന്റെ. s. A dial. ഛായ കൊണ്ട നാ ഘടിക്കുന്നു, ച്ചു, പ്പാൻ. v. n. 1. To join, to unite, to be ഘടിതം. adj. 1. United, put together. ചെൎക്കപ്പെട്ടത. ഘടിപ്പിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To accomplish, 2. ഘടീ, യുടെ. s. 1. A Hindu hour of 24 minutes. ഒരു നാഴി ഘടീയന്ത്രം, ത്തിന്റെ. s. The rope and bucket of a ഘട്ടദെയം, ത്തിന്റെ. s. Toll, duty, customs or taxes ഘട്ടന, യുടെ. s. 1. Going, moving. നടപ്പ. 2. cover- ഘട്ടനം, ത്തിന്റെ. s. Beating, flogging. അടി. ഘട്ടം, ത്തിന്റെ. s. 1. A Ghat, landing place, or quay, ഘട്ടി, യുടെ. s. 1. A small or inferior landing place, pri- ഘട്യയക്കാരൻ, ന്റെ. s. An herald, a panegyrist. ഘട്യം, ത്തിന്റെ. s. A declaration or order issued out ഘണഘണ. ind. The tinkling or ringing of bells. ഘണ്ട, യുടെ, s. 1. A plant, വെൺപാതിരി. 2. a ഘണ്ടാപഥം, ത്തിന്റെ. s. A chief road through a |