കൊമ 235 കൊല
കൊദ്രവീണം, ത്തിന്റെ. s. Land which produces the കൊദ്രവം. കൊദ്രവം, ത്തിന്റെ. s. A species of grain eaten by കൊന്തല, ിന്റെ. s. The act of disentangling the hair കൊന്തളം ത്തിന്റെ. s. An open space left at the cor- കൊന്ത്രാളം, ത്തിന്റെ. s. See കൊതാണ്ടം. കൊനം, ത്തിന്റെ. s. Beef. കൊൻ, നിന്റെ. s. A king, a chief, a governor. കൊപനൻ, ന്റെ. s. A passionate, angry, or wrathful കൊപനാ, യുടെ. s. A passionate or angry woman. കൊ കൊപം, ത്തിന്റെ. s. Anger, wrath, rage, indignation. കൊപാഗ്നി, യുടെ. s. Heat of anger, fiery indignation. കൊപി, യുടെ. s. A passionate, angry or wrathful per- കൊപിക്കുന്നു, ച്ചു, പ്പാൻ, v. n. To be angry with, to കൊപിപ്പിക്കുന്നു, ച്ചു, പാൻ. v. a. To make angry, to കൊപിഷ്ഠൻ, ന്റെ. s. A very angry person, a furious കൊപ്പ, ിന്റെ. s. 1. Equipage, furniture, baggage. 2. കൊപ്പാള, യുടെ. s. A vessel made of the film of the കൊപ്പിടുന്നു, ട്ടു, വാൻ. v. a. 1. To decorate, to put on കൊപ്പുകൂട്ടുന്നു, ട്ടി, വാൻ. v. a. To collect different arti- കൊപ്രാട്ടി, യുടെ. s. Buffoonery, low jesting. കൊമട്ടി, യുടെ. s. The trading tribe, a merchant. കൊമൻ, ന്റെ. s. A disease among cattle. കൊമൻപാച്ചിൽ, ലിന്റെ. s. See the preceding. കൊമരം, ത്തിന്റെ. s. 1. A tribe, of barbers to Chegons. കൊമളത്വം, ത്തിന്റെ. s. 1. Softness, mildness. മാൎദ്ദ |
കൊമളം, &c. adj. 1. Soft, bland. മാൎദ്ദവമുള്ള. 2, beauti- ful, pleasing, agreeable. സൌന്ദൎയ്യമുള്ള. കൊമളാംഗം, ത്തിന്റെ. s. A beautiful form or figure കൊമ്പൽ, ലിന്റെ. s. See കൊമ്പൽ. A string of കൊമ്പുര, യുടെ. s. 1. A room at the comer of a house. കൊയഷ്ടി, യുടെ. s. The Lapwing. കുളക്കൊഴി, കൊയഷ്ടികം, ത്തിന്റെ. s. The Lapwing. കൊയിമ്മ, യുടെ. s. 1. Power, authority. 2. place of au- കൊയിമ്മകൂർ, റിന്റെ. s. See the following. കൊയിമ്മസ്ഥാനം, ത്തിന്റെ. s. Dignity, royal office. കൊയിക്കൽ, ലുടെ. s. A king's palace. കൊര, യുടെ. s. 1. A kind of long grass, the rush leaved കൊരകം, ത്തിന്റെ. s. A bud, an unblown flower. പൂ കൊരണ്ഡം, ത്തിന്റെ. s. A medicinal plant. See ക കൊരംഗീ, യുടെ. s. Small cardamoms. എലത്തരി. കൊരദൂഷം, ത്തിന്റെ. s. A species of grain, Paspa- കൊരൽ, ലിന്റെ. s. 1. The act of drawing or lading കൊരിക, യുടെ. s. A wooden or iron ladle. കൊരുന്നു, രി, വാൻ. v. a. 1. To draw (water.) 2. to കൊരുവല, യുടെ. s. A fishing net. കൊൎക്കുന്നു, ൎത്തു, പാൻ. v. a. 1. To string together as കൊൎപ്പ, ിന്റെ. s. The act of stringing or tying on a കൊൎപ്പി, യുടെ. s. A sign of the zodiac, Scorpio. വൃ കൊൎമ്പൽ, ലിന്റെ. s. A string of pearls, &c. a garland. കൊലകം, ത്തിന്റെ. s. 1. Pepper. മുളക. 2. unripe കൊലക്കുഴൽ, ലിന്റെ. s. A flute. കൊലടി, യുടെ. s. See the following. കൊലടികളി, യുടെ. s. A kind of play, with small sticks. കൊലത്തനാട, ട്ടിന്റെ. s. Tellicherry. കൊലത്തരാജാവ, ിന്റെ. s. The Rajah of Tellicherry. |
H h 2