കുട്ടി 196 കുണു
ടുമ. The lower pivot. 2. a tendon, or part of wood let into a mortise. 3. a lock or tuft of hair worn on the crown of the head by the Hindus. 4. a bird's crest. കുടുമതുള, യുടെ. s. A mortise, or hole cut into wood കുടുമി, യുടെ. s. 1. A lock or tuft of hair worn on the കുടുമിക്കാരൻ, ന്റെ. s. 1. See കുടുമിച്ചെട്ടി. 2. one കുടുമിച്ചാത്തൻ, ന്റെ. s. A bird of prey with a crest. കുടുമിച്ചെട്ടി, യുടെ. s. One of a certain class of chetties കുടുമിയവിൽ, ലിന്റെ. s. Rice or grain beaten very കുടുസ്സ, ിന്റെ. s. 1. Narrowness, straitness. 2. com- കുട്ട, ിന്റെ. s. A blow with the closed fist, a buffet, a കുട്ട, യുടെ. s. 1. A sow. 2. a jackall. കുട്ടകം, ത്തിന്റെ. s. A kind of copper vessel, a caldron. കുട്ടനം, ത്തിന്റെ. s. Bruising, beating, cutting, (as me- കുട്ടനാട, ട്ടിന്റെ. s. The name of a low part of Travan- കുട്ടൻ, ന്റെ. s. 1. A kind of fish. 2. a boy, a small or കുട്ടാകം, ത്തിന്റെ. s. Bruising, beating, ചതവ, ഇടി. കുട്ടാടൻ, ന്റെ. s. A kind of paddy reaped in January. കുട്ടി, യുടെ. s. 1. An infant, a child. 2. the young of കുട്ടിക്കരണം, ത്തിന്റെ. s. Tumbling heels overhead. കുട്ടിക്കരണം കുത്തുന്നു, കുട്ടിക്കരണം മറിയുന്നു. കുട്ടിച്ചാത്തൻ, ന്റെ. s. A demon, a familiar spirit. കുട്ടിച്ചുവര, ിന്റെ. s. 1. A wall in ruins. 2. ruin, de- കുട്ടിനീ, യുടെ. s. A prostitute, a procuress, a go between. കുട്ടിമം, ത്തിന്റെ. s. 1. A pavement, a paved place or കുട്ടിയിടുന്നു, ട്ടു, വാൻ. v. n. To bring forth young, കുട്ടിസഞ്ചി, യുടെ. s. A purse, a small bag. |
കുട്ടീശ്വരം, ത്തിന്റെ. s. Destruction, ruin. നാശം. കുട്ടീശ്വരംവരുത്തുന്നു. To destroy. കുട്ടുന്നു, ട്ടി, വാൻ. v. a. To strike with the fist, to buf- കുട്ടപ്പായൽ, ലിന്റെ. s. See കുടപ്പായൽ. കുട്ടുപ്പാള, യുടെ. s. A vessel made of the thick skin or കുട്മളം, ത്തിന്റെ. s. An opening hud. പൂവിന്റെ മൊ കുഠം, ത്തിന്റെ. s. A tree. വൃക്ഷം. കുഠരം, ത്തിന്റെ s. The post round which the string കുഠാരം, ത്തിന്റെ. s. An axe, a hatchet. മഴു, കൊടാ കുഠാരി, യുടെ. s. An axe, a hatchet. കൊടാലി. കുഠാരു, വിന്റെ. s. A monkey. കുരങ്ങ. കുഠെരകം, ത്തിന്റെ. s. Holy basil. Ocimum sanctum. കുഡുംബം, ത്തിന്റെ. s. A certain measure, a fourth കുഡുംഗകം, ത്തിന്റെ. s. 1. An arbour, a bower form- കുഡുംബക്കാരൻ, ന്റെ. s. 1. A man who has a fa- കുഡുംബം, or കുടുംബം, ത്തിന്റെ. s. 1. A family, കുഡുംബപ്രതിഷ്ഠ, യുടെ. s. 1. Marriage. 2. found- കുഡുംബിനി, യുടെ. s. A matron, the wife of a house- കുഡുംബീ, യുടെ. s. The father of a family, a house- കുഡ്യഛെദി, യുടെ. s. A thief, a house-breaker. തുര കുഡ്യം, ത്തിന്റെ. s. A wall. ചുവര. കുണപം, ത്തിന്റെ. s. A corpse, a dead body. ശവം. കുണി, യുടെ. s. 1. One who has a lean, withered, or കുണുക്കം, ത്തിന്റെ. s. Wagging, shaking, as the head. |