കറ 171 കറി
കഴിവ, ിന്റെ. s. 1. Ability, possibility. 2. means, re- medy, way of escape. 3. the act of rejecting, rejection. 4. damage. കഴിവുണ്ടാക്കുന്നു. 1. To provide means of escape, to provide a remedy. 2. to afford an opportu- nity. കഴു, വിന്റെ. s. A stake with a sharp point for empal- കഴുക, ിന്റെ. s. An eagle. കഴുകൻ, ന്റെ. s. An eagle. കഴുകൽ, ലിന്റെ. s. Washing, cleansing. കഴുകുന്നു, കി, വാൻ. v. a. 1. To wash, to lave. 2. to കഴുക്കളം, ത്തിന്റെ. s. A place where malefactors are കഴുക്കൊൽ, ലിന്റെ. s. 1. A rafter of a roof. 2. an കഴുക്കൊല്ക്കാരൻ, ന്റെ. s. The person who propels a കഴുങ്ങ, ിന്റെ. s. A betel-nut tree. See കവുങ്ങ. കഴുത, യുടെ. s. An ass. കഴുതക്കുട്ടി, or കഴുതക്കിടാവ. കഴുതാക്കൊൽ, ലിന്റെ. s. A key which has become കഴുത്ത, ിന്റെ. s. 1. The neck, the neck of a vessel. 2. കഴുത്തില, യുടെ. s. An ornament for the neck. കഴുനാ, യുടെ. s. An otter. കഴുന്ന, ിന്റെ. s. 1. An arrow. 2. the notched extremity കഴുവൻ, ന്റെ. s. An eagle. കഴുവിരൽ, ലിന്റെ. s. The middle finger. കഴുവെറി, യുടെ. s. One who deserves to be empaled, കഴുവെറുന്നു, റി, വാൻ. v. n. To be empaled. കഴുവെറ്റുന്നു, റ്റി, വാൻ. v. a. 1. To put to death by കഴെക്കുന്നു, ച്ചു, പ്പാൻ. v. n. To ache, to pain. കഴെപ്പ, ിന്റെ. s. Ache, pain. കറ, യുടെ. s. 1. A spot, a stain, a blot. 2. the juice or കറക്കണ്ടൻ, ന്റെ. s. A title of SIVA. |
കറക്കണ്ടം, ത്തിന്റെ. s. The black marks on the head and neck of the Cobra capel. കറക്കുന്നു, ന്നു, പ്പാൻ. v. a. 1. To milk, to draw milk കറങ്ങൽ, ലിന്റെ. s. Giddiness in the head, whirling, കറങ്ങുന്നു, ങ്ങി, വാൻ. v. n. To turn round; to whirl കറപറ്റുന്നു, റ്റി, വാൻ. v. n. To be stained with any thing. കറപിടിക്കുന്നു, ച്ചു, പ്പാൻ. v. n. 1. To become spotted, കറപിരിക്കുന്നു, ച്ചു, പ്പാൻ. v. a. To remove or take കറപെടുന്നു. ട്ടു, വാൻ. v. n. To be stained. കറപ്പിക്കുന്നു, ച്ചു, പ്പാൻ. v. c. 1. To give milk. 2. to കറവ, യുടെ. s. 1. Milking. 2. giving milk. കറവ വ കറവാൎച്ച, യുടെ. s. 1. The issuing of sap from trees. 2. കറവാലുന്നു, ൎന്നു, വാൻ. v. n. 1. Sap of trees to issue കറവുകാണം, or കറവക്കാണം, ത്തിന്റെ. s. In- കറാടി, യുടെ. s. A class of Brahmans. കറി, യുടെ. s. Curry. കറിക്കത്തി, യുടെ. s. A kitchen knife. കറിക്കായ, യുടെ. s. Plantains to make Curry with, കറിക്കാൽ, ലിന്റെ. s. A small table with three legs. കറിക്കൊടി, യുടെ. s. A kind of potherb. കറിക്കൊഴുപ്പ, യുടെ. s. A kind of potherb, Achylanthus കറിക്കൊപ്പ, ിന്റെ. s. Vegetables, and other ingredi- കറിച്ചട്ടി, യുടെ. s. A vessel to fry curry in. കറിച്ചുണ്ട, യുടെ. s. A kind of prickly nightshade, കറിമുത്ത, യുടെ. s. A plant, Premna spinosa and longi- കറിയുപ്പ, ിന്റെ. s. Kitchen or common salt. കറിവെപ്പ, ിന്റെ. s. A tree the aromatic leaves of which കറിവെപ്പില, യുടെ. s. The leaves of the preceding tree. |
z 2