കരി 156 കരി
കരികൊലം, ത്തിന്റെ. s. The treasure of the Rajah of Travancore. കരിക്ക, ിന്റെ. s. 1. An unripe cocoa-nut. 2. the soft കരിക്കട്ട, യുടെ. s. Charcoal, cinders. കരിക്കൽ, ലിന്റെ. s. Twilight, dusk. കരിക്കലാകു കരിക്കാടി, യുടെ. s. 1. Food. 2. eating: (honorific.) ക കരിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To char, to burn black, കരിക്കെന്ന. adv. In a hurry, hastily. കരിഗൎജ്ജിതം, ത്തിന്റെ. s. The roaring of elephants. കരിങ്കടുക, ിന്റെ. s. Black mustard. കരിങ്കണ്ണ, ിന്റെ. s. 1. Gutta serena, total blindness കരിങ്കണ്ണൻ, ന്റെ. s. 1. One who is totally blind from കരിങ്കദളി, യുടെ. s. A kind of plantain tree, or plantain. കരിങ്കന്ന, ിന്റെ. s. A. black buffalo. കരിങ്കര, യുടെ. s. The name of a forest tree. ഉതി. കരിങ്കല്പണി, യുടെ. s. Granite stone work. കരിങ്കല്പണിക്കാരൻ, ന്റെ. s. A granite stone mason. കരിങ്കല്ല, ിന്റെ. s. 1. Granite. 2. black-stone. കരിങ്കള്ളൻ, ന്റെ. s. A great thief. കരിങ്കാളൻ, ന്റെ. s. A kind of curry. കരിങ്കുട്ടിച്ചാത്തൻ, ന്റെ. 3. A demon, or evil spirit. കരിങ്കുന്നി, യുടെ. s. A small shrub, a species of Abrus കരിങ്കുരങ്ങ, ിന്റെ. s. A black monkey. കരിങ്കുരികിൽ, ലിന്റെ. s. A wag-tail. കരിങ്കുറിഞ്ഞി, യുടെ. s. A medicinal plant. Justina Ec- കരിങ്കുറുന്തൊട്ടി, യുടെ. s. A plant. കരിങ്കുറുവ, യുടെ. s. A sort of black paddy. കരിങ്കുരാൻ, ന്റെ. s. A bird, called the king of the കരിങ്കൂവളം, ത്തിന്റെ. s. The blue lotus or water lily, കരിങ്കൊഴി, യുടെ. s. A black fowl, the flesh of which കരിങ്ങാലി, യുടെ. s. 1. A tree (that yields the) Mimosa കരിങ്ങൊട്ട, യുടെ. s. A tree, from the fruit of which |
കരിഞ്ചക്കര, യുടെ. s. A kind of coarse sugar or jacara made from the toddy of the cocoa-nut tree. കരിഞ്ചണ്ടി, യുടെ. s. An aquatic plant. കരിഞ്ചപ്പട്ട, യുടെ. s. The small pox, the confluent or കരിഞ്ചൎമ്മം, ത്തിന്റെ. s. An elephant's skin. ആന കരിഞ്ചീരകം, ത്തിന്റെ. s. 1. A plant, Celosia cristata. കരിഞ്ചെള്ള, ിന്റെ. s. A species of grub, or weevil. കരിഞ്ചെമ്പ, ിന്റെ. s. A kind of yam, the stem of the കരിഞ്ചെര, യുടെ. s. A black species of the snake call- കരിഞ്ചെരട്ട, യുടെ. s. A large species of wall leech. കരിണി, യുടെ. s. A female elephant. പിടിയാന. കരിദാരകം, ത്തിന്റെ. s. A lion. സിംഹം. കരിനാക്കൻ, ന്റെ. s. One who has an evil tongue. കരിനൊച്ചി, യുടെ. s. The three leaved chaste tree, കരിന്തകര, യുടെ. s. A timber tree, the walleted Ptero- കരിന്തകാളി, യുടെ. s. 1. An esculent vegetable, com- കരിന്താളി, യുടെ. s. See the preceding. കരിന്തുമ്പ, യുടെ. Malabar cat mint, Nepeta Malabarica, കരിന്തുളസി, യുടെ. s. A species of basil, the black കരിന്തെൾ, ളിന്റെ. s. The large black scorpion. കരിപാട്ടം, ത്തിന്റെ. s. The rent of lands. കരിപിപ്പലി, യുടെ. s. A plant bearing a pungent fruit, കരിപൊതകം, ത്തിന്റെ. s. A young elephant, one കരിപ്പട്ടി, യുടെ. s. A species of coarse sugar made from കരിപ്പാലി, യുടെ. s. A black kind of paddy which is കരിമരം, ത്തിന്റെ. s. A timber tree, commonly term- കരിമരുത, ിന്റെ. s. The name of a tree; see the |