താൾ:CiXIV29a.pdf/139

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യുദ്ധത്തിൽ ഞാൻ നിന്നെവാടും
സിദ്ധരുൾ കൊണ്ടാടും

15. പ്രാൎത്ഥനകൾ

൧൨൦
രാ. ൧൦൧

൧. ഏതുപാശവും തകൎക്കും
നല്ലിടയനാം പ്രഭൊ
തൊല‌്വി താഴ്ചയുള്ളവൎക്കും
നിത്യസൌഖ്യം നീയല്ലൊ
പഴയാദാമെ എതിൎത്തു
തീൎക്കനിൻ ശിക്ഷാവിധി
എൻഅരിഷ്ടരെനിവിൎത്തു
തടവിൽനിന്നുദ്ധരി

൨. സൃഷ്ടിയൊടിതാ മയക്കം
ഈറ്റുനൊവും ഞങ്ങളിൽ
ഏറ വൎദ്ധിച്ച ഞരക്കം
ചെവിക്കൊൾ്ക വെഗത്തിൽ
ആത്മാവിന്നു നിത്യാദായം
വെണ്ടിവന്നിതെങ്കിലും
ഇന്നും ഞങ്ങൾ ലൊകമായം
ദുഃഖിച്ച് ഒട്ടു സെവിക്കും

൩. ഞാൻ പൊരാടുക്‌ഉൾനിൎബ്ബന്ധം
കൊണ്ടുടൻ സൎവ്വാത്മനാ
ഇന്നുനീ പ്രപഞ്ചബന്ധം
തീരെഇങ്ങഴിച്ചു താ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/139&oldid=193764" എന്ന താളിൽനിന്ന് ശേഖരിച്ചത്