Jump to content

താൾ:CiXIV285 1851.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൫

ഒരു പാറയത്രെ ആകുന്നു— തെക്കുകിഴക്കെ അംശത്തിന്നു ഹദ്രമൌത്ത് എ
ന്നും ഒമൻ എന്നും പെരുകൾ ഉണ്ടു— അതുമിക്കതും മസ്ക്കിയത്ത് നഗരത്തിൽ
വസിച്ചു വരുന്ന ഇമാമിന്റെ സ്വാധീനത്തിൽ ഇരിക്കുന്നു– പാൎസ്യ ഇടക
ടലിലെ ഹൊൎമ്മുസ്ദ മുതലായ ചില തുരുത്തികളും ഇഹൻ ദെശത്തിന്റെ
തെക്കെ കടപ്പുറത്തെ ചില അംശങ്ങളും അഫ്രിക്കാഖണ്ഡത്തിന്റെ കി
ഴക്കെ കടപ്പുറത്തെ ചില ദെശങ്ങളും തുരുത്തികളും അവന്റെ രാജ്യ
ത്തിൽ അടങ്ങിയിരിക്കുന്നു— കിഴക്കെ അംശമായ ലാസാ എന്ന പാൎസ്യ
ഇടകടൽ പുറത്തുഅറവികടൽ കള്ളന്മാരുടെ വാസം അത്രെ ആകു
ന്നു– അതിന്നടുത്ത ബാഹറൈൻ തുരുത്തിയിലെ മുഖ്യമായ ഉല്പത്തി
മുത്തുച്ചിപ്പിതന്നെ—

F. Müller. Editor.

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1851.pdf/54&oldid=191206" എന്ന താളിൽനിന്ന് ശേഖരിച്ചത്