ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പദകാണ്ഡം ൪൩
ഏക | ബഹു | |||||
---|---|---|---|---|---|---|
നാമം | പ്രത്യയം | യൊജന | ഉദാഹരണം | പ്രത്യയം | ഉദാ | |
൩ാമത ത്രതീയ നാലുവിധം |
ടി പ്രഥമാന്ത സഹിതം |
ആൽ | രാമനാൽ | ബഹുവചന സഹിതം |
രാമന്മാരാൽ | |
കൊണ്ട | രാമനെകൊണ്ട | രാമന്മാരെകൊണ്ട | ||||
ഒട | ൦ | രാമനൊട | രാമന്മാരൊട | |||
ഊടെ | ഇൽ അന്ത്യാമ സഹിതം |
രാമനിലൂടെ | രാമന്മാരിലൂടെ | |||
൪ാമത ചതുൎത്ഥി രണ്ടവിധം |
ടി പ്രഥമാന്ത സഹിതം |
ആയികൊ ണ്ടു |
രാമനായി ക്കൊണ്ടു |
ബഹു സഹിതം |
രാമന്മാൎക്കായി ക്കൊണ്ടു | |
ഉ | പക്ഷെന ദ്വിത്വം |
രാമന്നുകൊടുത്തു രാമനു |
ക്ക്, സഹിതം | രാമന്മാൎക്കു കൊടുത്തു |