ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അക്ഷരകാണ്ഡം ൭
ഖരം | അതിഖരം | മൃദു | ഘൊഷം | അനുനാസികം | |
---|---|---|---|---|---|
ക | ഖ | ഗ | ഘ | ങ | കവൎഗ്ഗം കണ്ഠ്യം |
ച | ഛ | ജ | ഝ | ഞ | ചവൎഗ്ഗം താലവ്യം |
ട | ഠ | ഡ | ഢ | ണ | ടവൎഗ്ഗം മൂൎദ്ധന്യം |
ത | ഥ | ദ | ധ | ന | തവൎഗ്ഗം ദന്ത്യം |
പ | ഫ | ബ | ഭ | മ | പവൎഗ്ഗം ഓഷ്ഠ്യം |
യ | ര | ല | വ | അന്തസ്ഥങ്ങൾ |
ശ | ഷ | സ | ഹ | ഊഷ്മാക്കൾ |
റ | ള | ഴ | പ്രതിവൎണ്ണങ്ങൾ |
ഇങ്ങനെ സ്വരവ്യഞ്ജനങ്ങൾ കൂട്ടും
പൊൾ ൫൨