Jump to content

താൾ:CiXIV279.pdf/102

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൪ ധാതുകാണ്ഡം

ധിയിൽഉള്ള ഭെദംഅവിടയവൈടെ പറയുംവ
ൎത്തമാനത്തിൽ നു— എന്ന വരുന്നെടത്ത ദ്വി
ത്ത്വംകൂടാതെ— ണു— എന്നപ്രയൊഗം— അപ്ര
ധാന പക്ഷാന്തരത്തിൽ സംഭവിക്കാം കടക്കു
ന്നു—കടക്കുണു— നിൽക്കുണു— ഇത്യാദി

നു വൎഗ്ഗത്തിനു ഉദാഹരണം
ചെൎക്കെണ്ട ക്രമം

ധാതുകട— ഉ പ്രത്യയം—ഭൂതത്തിൽ ചെൎക്കു
ന്നു—നുആഗമംസന്ധിയിലെ—ദ്വിത്വംചെൎക്കും
പൊൾ കടന്നുഎന്നുവരുന്നു— വൎത്തമാനാദി
കളിലുംഇതിന്മണ്ണം ചെൎക്കണം—

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/102&oldid=187244" എന്ന താളിൽനിന്ന് ശേഖരിച്ചത്