താൾ:CiXIV276.pdf/115

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൫

ന്നുംസൽ പുത്രാമഹാമതെധരിച്ചുകൊണ്ടാലും നീ। തുൎയ്യമാംപദ
ത്തിനുകല്പിപ്പതെങ്ങിനെവാൻ। തുൎയ്യാതീതമെന്നിട്ടാഗമവെദി
കളിൽ। വൎയ്യന്മാർവിദെഹകൈവല്യമെന്നൊതീടുന്നു.

തുൎയ്യാതിതത്വംഗാഢസുഷുപ്തിഷഷ്ഠിയെന്നും।ജ്ഞാനാഭ്യാസി
കളാദിഭൂമികൾമൂന്നിങ്കലും। മാനിച്ചുനടപ്പവരതിനുമെലെ നാ
ലിൽ।ജ്ഞാനിയാംബ്രഹ്മവിത്തുംവരനുംവരിയനും। ആനന്ദൈ
കാത്മാവരിഷ്ഠനുമാംക്രമത്താലെ। മുമ്മൂന്നുഭൂമികളിൽനടക്കുന്ന
വർചിത്തം। സവ്യഥമുഴന്നലഞ്ഞീടുന്നതല്ലൊയെന്നാൽ। നി
ൎവാണാ ത്മാവാമെന്നെയൊഴിച്ചല്ലിന്നുജഗൽ। സൎവവും സ്വ
പ്നംപൊലെകാണ്കിലുംചിദെവാഹം। ചിത്തുഞാൻപൂൎണ്ണനെന്നു
ദൃഢമായുറച്ചാകിലെത്ര। ചിന്തിച്ചീടിലുമെന്തുചെയ്താലുമെന്തെ।
നിദ്രപൊയുണൎന്നവൻതൊന്നുമസ്വപ്നംപൊലെ। എത്രയുംപൊ
യ്യെനൂനമാനന്ദാത്മകനഹം। ദെഹംഞാനെന്നുംഹീനന്മാർ മഹ
ത്തുക്കളെന്നും।മൊഹത്തെപൂണ്ടെനഹമനന്തജന്മങ്ങളിൽ।ദെഹം
ഞാനല്ല ന്നറിഞ്ഞിന്നുഗുൎവ്വനുഗ്രഹാൽ। സൊഹമെന്നന്നെ
തന്നെ ഞാനെന്നുകണ്ടാനന്ദിച്ചു। എന്നിലുണ്ടായപുണ്യഭാഗ്യ
മെന്തെന്നുതൊന്നു। ന്നിലുമെവംനാരായണഗുൎവനുഗ്രഹാൽ ।
ധന്യനായ്വന്ദെ നഹമുത്തരീയംപീയുന്നെൻ। ധന്യധന്യൻഞാ
നഹൊതാണ്ഡവംചെയ്തീടുന്നെൻ। തത്വജ്ഞാനൊദയാനന്ദാനു
ഭൂതിയാലിവൻ। നൎത്തനംചെയ്യുമെന്നറിഞ്ഞുമുമ്പെതന്നെ। സ
ത്യമാകയാലെല്ലൊതാണ്ഡവംനമാമി। ട്ടൊരുത്തമപിതാക്കന്മാ
ർമാഹാത്മ്യമത്യത്ഭുതം.

വന്നൊരാനന്ദമകന്നാരൊടുചൊൽവതുള്ളിൽ।നിന്നെഴുന്നു
ലുകെങ്ങുംനിറഞ്ഞുകവിഞ്ഞത്രെ। എന്നുമില്ലന്തമെന്നായങ്ങിനെ
യനുഗ്രഹം। തന്നസൽഗുരുശ്രീപാദാംബുജംവണങ്ങുന്നെൻ।
വിദ്യാനന്ദവുമെവംചൊല്ല്ലിനെനിശ്ശാസ്ത്രത്തെ। ശ്രദ്ധയാപഠി
ച്ചനുഭക്തിയാമഹത്തുക്കൾ। നിത്യം ഭ്രൂമദ്ധ്യയൊഗജ്ഞാനനിഷ്ഠ
യാജീവ। ന്മുക്തന്മാരാംമുനീശ്വരന്മാരായിവന്നീടുംധ്രുവം। വി
ദ്വന്മാണിക്യം ശ്രീനാരായണാചാൎയ്യവൎയ്യ। നദ്വൈത സൎവ
സ്വമാം കൈവല്യനവനീതം। വിദ്യാനന്ദത്താളവു മരുളിവി

13

"https://ml.wikisource.org/w/index.php?title=താൾ:CiXIV276.pdf/115&oldid=187851" എന്ന താളിൽനിന്ന് ശേഖരിച്ചത്