താൾ:CiXIV265.pdf/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൮ ഏകാദശൊദ്ധ്യായഃ

വിനാശങ്ങൾക്കുകെവലം കൎത്തൃഭൂതെ സക
ലെശെസനാതനെ ഗൌരിഗുണാശ്രയെദെ
വിഗുണമഹെനാരായണിമഹാമായെനമൊ
സ്തുതെ ഭക്ത്യാശരണാഗതപരിപാലനശീലെ
സമസ്താൎത്തിഹാരിണിമംഗലെ കാരുണ്യവാ
രാന്നിധെകമലാലയെ നാരായണി മഹാമാ
യെനമൊസ്തുതെ ഹംസസംയുക്ത വിമാന
സ്ഥിതെപരെ ചാരുകമണ്ഡലുധാരിണി ശാ
ശ്വതെ ബ്രഹ്മാണീരൂപധരെവരദായിനിനാ
രായണിമഹാമായെനമൊസ്തുതെ ശാതത്രിശൂ
ലചന്ദ്രാഹിധരെപരെ ശ്വെതവൃഷഭസ്ഥിതെ
ശുഭ്രവിഗ്രഹെ മഹെശ്വരീസ്വരൂപെണവാ
ണീടുന്ന നാരയണിമഹാമായെ നമൊസ്തുതെ
ശക്തിഹസ്തെമയൂരസ്ഥിതെകൌമാരി നാരാ
യണിമഹാമായെനമൊസ്തുതെ ശംഖാരി ശാ
ൎങ്ഗഗദാപരമായുധെ വൈഷ്ണവീരൂപധരെ വ
രദായിനി വൈനതെയസ്ഥിതെ ശ്യാമളവി
ഗ്രഹെ നാരായണിമഹാമായെ നമൊസ്തുതെ
ദംഷ്ട്രാദ്ധ്യതസ്ഥിരെ വാരാഹരൂപിണി നാരാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV265.pdf/72&oldid=187580" എന്ന താളിൽനിന്ന് ശേഖരിച്ചത്