ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
202
വിശിദമായി. | adv. Plainly. |
വിശെഷണം. | An adverb. |
വിശെഷം. | s.n. Distinction, difference, an ad- jective. |
വിശ്വസിക്കുന്നു. | v.a. To believe, to trust. |
വിശ്വാസം. | s.n. Trust, confidence. |
വിഷാദം. | s.n. Grief, distress. |
വിഷ്ണുഭക്തൻ. | s.m. A worshipper of Vishinoo. |
വിസ്താരം. | s.n. Investigation. |
വിസ്താരകടലാസ്സ. | s.n. The record of an enquiry. |
വിളകൾ. | s.n. Crops. |
വിളക്ക. | s.n. A lamp. |
വിളക്കനിറക്കുന്നു. | v.a. To extinguish the lamp. |
വിളവ. | s.n. Produce (of land.) |
വിളിക്കുന്നു. | v.a.To call. |
വിളിമ്പ. | s.n. The edge, rim of anything. |
വിറെക്കുന്നു. | v.n. To tremble. |
വീങ്ങുന്നു. | v.n. To swell. |
വീട | s.n. A house. |
വീണുപൊകുന്നു. | v.n. To fall down. |
വീണ്ടും. | adv. Again. |
വീതം. | post pos. At the rate of. |
വീതി. | s.n. Breadth. |
വീഥി. | s.n. A street. |
വീഴുന്നു. | v.n. To fall. |
വൃത്തി. | s.n. Livelihood. |
വൃദ്ധി. | s.n. Increase. |
വൃദ്ധിയാകുന്നു. | v.n. To be increased, to be pros- [pered. |
വൃക്ഷം. | s.n. A tree |
വെക്കുന്നു. | v.a. To place. |
വെട്ട. | s.n. A cut. |
വെട്ടുന്നു. | v.a. To cut. |
വെണ്ണ. | s.n. Butter. |
വെന്തയം. | s.n. An article used in making
Curry. |
വെപ്പ. | s.n. The art of cooking. |