ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
160
അവൻ അന്യായക്കാരനെ അടിച്ചുകൊണ്ടിരിക്കുമ്പൊൾ താൻ അവന്റെ അടുക്കൽ നിന്ന എത്ര ദൂരമായിരുന്നു. |
What distance were you from him when he was beating the Plain- tiff ? |
ഞാൻ ഏകദെശം ൪-൫ കൊ ൽ ദൂരമായിരുന്നു. |
I was about four or five yards. |
കൃഷ്ണ പട്ടര എത്ര ദൂരമായിരു ന്നു. |
At what distance was the Brahmin? |
അദ്ദെഹം കുറെ സമീപമാ യിരുന്നു. |
He was a little nearer. |
യാതൊരു പ്രകാരെണ എ ങ്കിലും അന്യായക്കാരനും താ നുമായി സംബന്ധം ഉ ണ്ടൊ. |
Are you concerned any way with the Plaintiff? |
ഇല്ല അങ്ങുന്നെ ഞങ്ങൾ ത മ്മിൽ സ്നെഹിതന്മാരും അല്ല ശത്രുക്കളും അല്ല എന്നാൽ ചില സമയങ്ങളിൽ അദ്ദെ ഹത്തിനെ ഞാൻ അങ്ങാടി യിൽ വെച്ചകാണുകയും സം സാരിക്കയും ചെയ്തിട്ടുണ്ട. |
No, Sir, we are neither friends nor enemies; but I have seen and talked to him in the bazar. |
താനും പ്രതിക്കാരനുമായി വിരൊധം ഉണ്ടൊ. |
Are you at variance with the De- fendant ? |
ഇല്ല അങ്ങുന്നെ അവനും ഞാനുമായി ഒരു കലശലും ഉണ്ടായ പ്രകാരം ഇനിക്ക ഓമ്മയില്ല. |
No, Sir, I never had a quarrel with him that I know of. |
ൟ കാൎയ്യത്തെക്കുറിച്ച താൻ അറിയുന്നത ഒക്കെയും ഇത തന്നെയൊ. |
Is this all you know concerning the case ? |
അതെ അങ്ങുന്നെ പൊലീ സ്സ കൊൽക്കാര വന്ന ഉട നെ ഞാൻ എന്റെ വീട്ടിലെ ക്ക പൊയി. |
Yes, Sir, immediately after the Police Peons came up, I went away to my lodging. |