ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
157
ൽ സിദ്ധാന്തമായും ബൊ ധിപ്പിച്ചതാകുന്നു. |
preferred against me through grudge. |
൧ാം സാക്ഷിയെ വിളിക്ക അവനെ സത്യം ചെയ്യിക്ക അവന്റെ പെരിനെയും വീ ട്ട പെരിനെയും കാരണവ ന്റെ പെരിനെയും മതം ജാ തി പാൎക്കുന്ന സ്ഥലം ഉദ്യൊ ഗം വയസ്സ ഇവകളെയും കു റിച്ച സാധാരണയായ ചൊ ദ്യങ്ങൾ അവനൊട ചൊദി ക്ക. |
Call the list. Witness; swear him, and ask him the usual questions regarding his name, house-name, his Kármaven's name, religion, caste, place of residence, employ- ment and age. |
അങ്ങുന്നെ എന്റെ പെര കൃഷ്ണ മെനവനെന്നാകുന്നു വീട്ട പെര പുതിയടത്തെ കാ രണവരുടെ പെര രാമന്മെ നൊൻ മതം ഹിനൂ ശൈവം ജാതി ശൂദ്രൻ പാൎക്കുന്ന സ്ഥ ലം ചാവക്കാട ഉദ്യൊഗം കൃ ഷി വയസ്സ ഏകദെശം ൩0. |
Sir, my name is Krishna Menon, house-name Pootiyadatte, Kár- naven's name Ráman Menon, religion Siva sect, caste Hindoo, place of residence Chávakát, em- ployment agriculture, and age aboat 30 years. |
വട്ടക്കാട്ട ശങ്കരമെനൊന്റെ മെൽ രാമസ്വാമി പട്ടര ബൊധിപ്പിച്ച അന്യായ ത്തിലെ സംഗതികളെക്കുറി ച്ച താൻ അറിയുന്നത പറക. |
State what you know regarding the circumstances of a charge filed by Rámasami Pattar against Vat- takát Shangara Menon ? |
ൟമാസം ൧൦൲ അസ്തമി ച്ച ഏകദെശം ൫ നാഴിക രാ വ ചെന്നപ്പൊൾ ഞാൻ അങ്ങാടിയിൽ കൂടി വഴി പൊയിക്കൊണ്ടിരുന്നു അ പ്പൊൾ തെരുവിന്റെ മദ്ധ്യ ത്തിൽ അന്യായക്കാരൻ നി ലത്ത കിടക്കുന്നതും പ്രതി ക്കാരൻ അദ്ദെഹത്തിനെ ക ഠിനമായി അടിക്കുന്നതും ച വിട്ടുന്നതും ഞാൻ കണ്ടു. |
On the 10th Instant, about two hours after sun-set as I was going through the bazar I. saw the Plaintiff lying on the ground in the middle of the street, and the Defendant beating and kicking him severely. |