ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
148
അങ്ങുന്നെ അത ഏറ്റവും വലിയതും കെടില്ലാത്തതും ആകകൊണ്ട ൫൦ വരാഹ നിൽ കുറെഞ്ഞ അത ഞാൻ നിങ്ങൾക്ക തരികയില്ല |
Sir, as it is very large and without a flaw, I cannot let you have it under fifty Pagodas. |
അത ൩൫ വരാഹനിൽ അ ധികം വില പിടിക്കയില്ല. |
It is not worth more than 35 Pa- godas. |
നമ്മുടെ മുൻഷി വന്നുവൊ. | Is my Moonshee come ? |
ഉവ്വ അങ്ങുന്നെ അദ്ദെഹം ത ളത്തിൽ താമസിക്കുന്നു. |
Yes, Sir, he is waiting in the hall. |
മുറിക്കകത്ത വരാൻ മുൻഷി യൊട പറാ. |
Tell the Moonshee to come into the room. |
മുൻഷീ ഇന്ന എന്ത വൎത്ത മാനം ഉണ്ട. |
Moonshee, what is the news to-day? |
വിശെഷ വൎത്തമാനം ഒന്നും ഇല്ല അങ്ങുന്നെ. |
Sir, there is nothing particular. |
കുത്തിരിക്ക വായിക്കുന്നതി ന്ന എളുപ്പമായ ഒരു കഥ ത രികാ |
Sit down, and give me an easy story to read. |
ൟ കഥ ഒരു ആരംഭക്കാര ന്ന വളരെ പ്രയാസമായി രിക്കുന്നു. |
This story is too difficult for a be- ginner. |
അത മൊഴി മൊഴിയായി ഞാ ൻ പരിഭാഷപ്പെടുത്താം. |
I will translate it word for word. |
ൟ മൊഴിയുടെ അൎത്ഥം എ ന്താകുന്നു ഇങ്കിലീഷിൽ ന മ്മൊട പറാ. |
What is the meaning of this word? tell me in English. |
ൟ മൊഴി ഏത വിഭക്തിയാ കുന്നു. |
What case is this word? |
അങ്ങുന്നെ അത ഷഷ്ടി വി ഭക്തിയാണ. |
Sir, it is the genitive. |
അതിന്റെ ശെഷം ഉള്ളത എന്താകുന്നു. |
What is that which follows it? |
അത ക്രിയയാകുന്നു. | It is a verb. |
അത സ്വകൎമ്മക ക്രിയയൊ അകൎമ്മകക്രിയയൊ. |
Is it an active or neuter verb ? |