ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
145
അങ്ങുന്നെ ഞാൻ പൊകട്ടെ യൊ. |
Sir, shall I take leave. |
നമുക്ക ഒരു വീട കെട്ടുവാൻ ത ക്ക ഒരു സ്ഥലം സമ്പാദിച്ചത രുവാൻ നിനക്ക കഴിയുമൊ. |
Can you get me a piece of ground on which I can build a house? |
അങ്ങുന്നെ ഇന്ന സായ്പി ന്റെ തൊട്ടത്തിന്ന സമീപം ഒരു നിലം ഉണ്ട നിങ്ങൾക്ക ഇഷ്ടം ഉണ്ടെങ്കിൽ അത നി ങ്ങൾക്ക വാങ്ങാം. |
Sir, there is a piece of ground close to the garden of such a Gentle- man, if you please you can pur- chase it. |
അത ആരുടെതാകുന്നു. | Who does it belong to? |
അത ഇന്ന ആളുടെതാകുന്നു. | It belongs to such a man. |
അതിന്റെ വീതിയും നീളവും എന്താകുന്നു. |
What is the breadth and length of Ꭵt ? |
അങ്ങുന്നെ അത ൪൦ ഗജംവീ തിയും ൬൦ ഗജം നീളവും ഉണ്ട |
Sir, it is forty yards broad and sixty yards long |
അതിൽ വല്ല വൃക്ഷങ്ങളും ഉ ണ്ടൊ. |
Are there any trees on it? |
അതിൽ ഏതാനും മാവവൃക്ഷ ങ്ങളും പുളിവൃക്ഷങ്ങളും ഉണ്ട. |
There are a few Mango and Tama- rind trees. |
അതിന്ന അവന്ന എന്തവെ ണമെന്ന ചൊദിക്കുന്നു. |
What does he want for it? |
അതിന്റെ വില ൨൦൦ വരാ ഹനാകുന്നു എന്ന അവൻ പറയുന്നു. |
He says the price of it is two hundred Pagodas. |
ഒരു മെസ്തരിയെ നിന്റെ ഒന്നിച്ച കൊണ്ടുപൊയി ആ നിലം അളക്കുക. |
Take a Maistry with you and get that piece of ground measured. |
ആ നിലം കാണ്മാൻ നാളെ വൈകന്നെരം ൫ മണിക്ക നാം വരും നിയ്യും അതിന്റെ ഉടമക്കാരനും ഹാജരായിരി പ്പാൻ നാം ആഗ്രഹിക്കുന്നു. |
I will come myself tomorrow even- ing at 5 o'clock to see the ground, and I wish you and the owner of it to be in attendance. |
വീട കെട്ടുവാൻ വെണ്ടുന്ന സാമാനങ്ങൾക്ക ഒരു മതിപ്പ ലീഷ്ട ഉണ്ടാക്കുക. |
Have an estimate made of the materials required for building the house. |
U