താൾ:CiXIV133.pdf/544

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

WEA 532 WED

ഞ്ഞ; ഉറപ്പിക്കപ്പെടാത്ത; ഉറപ്പില്ലാത്ത.

To Weaken, v. a. ക്ഷീണിപ്പിക്കുന്നു, ബ
ലഹീനമാക്കുന്നു; തളൎച്ചവരുത്തുന്നു; വീൎയ്യ
മില്ലാതാക്കുന്നു; ശക്തികുറക്കുന്നു.

Weakling, s. ക്ഷീണൻ, ക്ഷീണശരീരി.

Weakly, a. ക്ഷീണമുള്ള, ബലക്ഷയമുള്ള.

Weakly, ad. ക്ഷീണതയൊടെ, ദുൎബല
മായി.

Weakness, s. ക്ഷീണത, ബലഹീനത,
ബലക്കെട, ദുൎബലം, തളൎച്ച, സൌഖ്യക്കെ
ട; ബുദ്ധികെട; വിചാരക്കുറവ, ഉറപ്പുകെ
ട; ധൈൎയ്യക്കെട, ബുദ്ധിക്കുവ, കുറവ;
കുറ്റം; ഊനം.

Weakside, s. ക്ഷീണം, ബലഹീനത, ബു
ദ്ധിമൊശം, ഊനം.

Weal, s. ഭാഗ്യം, ശുഭത, ക്ഷെമം, സൌ
ഖ്യം; സുഖാവസ്ഥ; കഴകം, പരക്കെയുള്ള
ഗുണം; അടിപ്പാട.

Weald, Wald, or Walt, s. കാവ, മര
ക്കൂട്ടം; കാട.

Wealth, s. ഐശ്വൎയ്യം, സമ്പത്ത, സൌ
ഭാഗ്യം, ദ്രവ്യം; ഭൂതി, ശ്രീ, വിത്തം.

Wealthiness, s. ശ്രീത്വം, ഐശ്വൎയ്യം, സ
മ്പത്ത.

Wealthy, a. ശ്രീയുള്ള, ഐശ്വൎയ്യമുള്ള, സ
മ്പത്തുള്ള.

A wealthyman, സമ്പന്നൻ, ധനവാൻ.

To Wean, v. a. മുലകുടി മാറ്റുന്നു, മാ
റ്റുന്നു.

Weanling, s. മുലകുടിമാറിയ ശിശു.

Weapon, s. ആയുധം, പ്രഹരണം.

Weaponed, a. ആയുധമുള്ള, ആയുധംധ
രിച്ച.

Weaponless, a. ആയുധമില്ലാത്ത, നിരാ
യുധമായുള്ള.

To Wear, v. a. & n. ക്ഷയിപ്പിക്കുന്നു,
തെതമാനം വരുത്തുന്നു, തെയുന്നു, തെഞ്ഞു
പൊകുന്നു; ഉടുക്കുന്നു, ഇടുന്നു, ധരിക്കു
ന്നു, അണിയുന്നു; പെരുമാറുന്നു; പഴകി
പ്പൊകുന്നു; ക്രമെണ സാധിക്കുന്നു; മുഷി
യുന്നു; ക്രമെണ കഴിയുന്നു.

To wear out, മുഷിപ്പിക്കുന്നു, അസഹ്യ
പ്പെടുത്തുന്നു, അലട്ടുന്നു; പഴക്കം വരു
ത്തുന്നു.

Wear, s. പെരുമാറ്റം, ധരിക്കുക, ഉടുക്കു
ക; തെമാനം.

Wearer, s. ധരിക്കുന്നവൻ, പെരുമാറുന്ന
വൻ, ശീലിപ്പവൻ.

Weariness, s. ക്ഷീണത, കെല്പുകെട, ത
ളൎച്ച, മയക്കം; ആയാസം; ചലിപ്പ.

Wearisome, c. മുഷിച്ചിലുള്ള, അസഹ്യമു
ള്ള, തളൎത്തുന്ന; വരുത്തമുള്ള, മുരച്ചിലുള്ള,
അലട്ടുള്ള, ചലിപ്പുള്ള; താമസമുള്ള.

Wearisomely, ad. മുഷിച്ചിലൊടെ.

Wearisomeness, s. മുഷിച്ചിൽ, അസഹ്യ
ത, തളൎച്ച; വരുത്തം, മുരച്ചിൽ; അലട്ട;
തൊല്ല, ശമ്മല, അലപ്പറ, ചലിപ്പ.

To Weary, v. a. മുഷിപ്പിക്കുന്നു, ക്ഷീണി
പ്പിക്കുന്നു, തളൎത്തുന്നു; ആലസ്യപ്പെടുത്തു
ന്നു; അസഹ്യപ്പെടുത്തുന്നു; അലട്ടുന്നു, മു
രയിക്കുന്നു, ചലിപ്പിക്കുന്നു.

Weary, a. ക്ഷീണിച്ച, തളൎച്ചയുള്ള, ആല
സ്യപ്പെട്ട, മുഷിഞ്ഞ, അസഹ്യപ്പെട്ട, വ
രുത്തമുള്ള.

Weasand, Weazon, s. കുരൽനാഴി.

Weasel, s. ഒരു ചെറിയ മൃഗത്തിന്റെ
പെർ.

Weather, s. കാലം, സമയം, കാറ്റിന്റെ
അവസ്ഥ; കൊൾ, കൊടുങ്കാറ്റ.

To Weather, v. a. കാറ്റത്ത വെക്കുന്നു, പ്ര
യാസപ്പെട്ടുപൊകുന്നു, പണിപ്പെട്ട ക
ഴിക്കുന്നു.

To weather a point, കാറ്റിന നെരെ
ഒരു മുന മറഞ്ഞാടുന്നു.

To weather out, പ്രയാസപ്പെട്ട സഹി
ക്കുന്നു, സഹിക്കുന്നു.

Weatherbeaten, a. കൊടുങ്കാറ്റകൊണ്ട,
കൊടുങ്കാറ്റിനാൽ അടിക്കപ്പെട്ട.

Weathercock, s. കാറ്റത്ത വെഗം തിരി
യുന്ന സൂത്രം; മാറി മാറി പൊകുന്ന മനു
ഷ്യൻ.

Weatherdriven, part. കാറ്റിന്റെ തക്ക
ക്കെടിനാൽ ഞെരുങ്ങിയ, കൊടുങ്കാറ്റി
നാൽ അടിക്കപ്പെട്ട.

Weathergage, s. കാറ്റിന്റെയും മറ്റും
കാട്ടുന്ന സൂത്രം.

Weatherglass, s. കാറ്റിന്റെ അവസ്ഥ
അറിവാനുള്ള സൂത്രം.

Weatherspy, s. ജ്യൊതിഷക്കാരൻ, നക്ഷ
ത്രംനൊക്കി പറയുന്നവൻ.

Weatherwise, a. കാലത്തിന്റെ തക്കത്തെ
അറിയുന്നതിന സാമൎത്ഥ്യമുള്ള.

To Weave, v. a. നെയ്യുന്നു, മടയുന്നു.

Weaver, s. ചാലിയൻ, നൈത്തകാരൻ,
ചെടൻ; തന്തുവായൻ, കുവിന്ദൻ, നൂല്ചെ
ട്ടി.

Weaving, s. നൈത്ത, വ്യൂതി.

Web, s. നൈത വസ്തു, നൈത്ത, കണ്ണി
ലെ നെൎത്ത തൊൽ, പാട: മാറാല.

Webbed, a. പാട വന്ന മൂടിയിട്ടുള്ള, നെ
ൎത്തതൊൽകൊണ്ട ചെൎത്ത.

Webfooted, a. കാൽ വിരലുകൾക്ക ഇട
യിൽ നെൎത്ത തൊലുള്ള.

To Wed, v. a. & n. കല്യാണം കഴിക്കുന്നു,
വിവാഹം കഴിക്കുന്നു, വെളികഴിക്കുന്നു;
കെട്ടുന്നു, കൂട്ടിച്ചെൎക്കുന്നു; വെൾക്കുന്നു, ക

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/544&oldid=178428" എന്ന താളിൽനിന്ന് ശേഖരിച്ചത്