BIG 32 BIS
Bewitchery, s. ആഭിചാരം, സ്തംഭനവി ദ്യ, ക്ഷുദ്രപ്രയൊഗം. Bewray, v. a. കാണിച്ചുകൊടുക്കുന്നു, പ്ര Beyond, prep. അപ്പുറം, അപ്പുറത്ത; അ Bezoar, s. ഗൊരൊചനം, Bias, s. ചാച്ചിൽ, ചായിവ. Bias, v. a. ചായിക്കുന്നു, ഒരു വശത്തെക്ക Bib, v. n. കൂടക്കൂടെ കുടിക്കുന്നു, തെരുതെ Bibber, s. കുടിയൻ, കള്ളു കുടിയൻ, മദ്യ Bible, s. വെദപുസ്തകം. Biblical, a. വെദപുസ്തകസംബന്ധമുള്ള. Bibliotheca, s. പുസ്തകശാല. Bicker, v. n. കൂടക്കൂടെ പൊരുതുന്നു; Bickerer, s. പൊരാളി, പൊരുകാരൻ; Bickering, s. പൊര; പൊരാട്ടം; കല Bid, v. a. വിളിക്കുന്നു, ക്ഷണിക്കുന്നു; ക Bidden, part. വിളിക്കപ്പെട്ട; കല്പിക്കപ്പെ Bidder, s. ക്ഷണിക്കുന്നവൻ, കല്പിക്കുന്ന Bidding, s. കല്പന, ആഞ്ജാപനം; വി Bide, v. a. സഹിക്കുന്നു, കഷ്ടപ്പെടുന്നു. Bide, v. n. പാൎക്കുന്നു, വസിക്കുന്നു. Biding, s. ഇരിപ്പടം, വാസസ്ഥലം; സ Biennial, a. രണ്ട വൎഷകാലത്തെക്കുള്ള; Bier, s. പ്രെതമഞ്ചം, ശവമഞ്ചം. Biestings, s. ഇളമ്പാൽ. Bifarious, a. ഇരട്ടയായ, ഇരുമടക്കായുള്ള. Big, a. വണ്ണമുള്ള, വലിയ; ഗൎഭമുള്ള; ഡം Bigamist, s. ദ്വിഭാൎയ്യൻ, രണ്ടഭാൎയ്യക്കാരൻ. Bigamy, s. ദ്വിഭാൎയ്യത്വം. Bigbellied, a. കുടവയറുള്ള; ഗൎഭമുള്ള. Bight, s. ഉൾക്കടൽ. Bigness, s. തടി, വണ്ണം, സ്ഥൂലത, സ്ഥൂ Bigot, s. കപടഭക്തിക്കാരൻ. Bigoted, a. കപടഭക്തിയുള്ള. |
Bigotry, s. കപടഭക്തി. Bile, s. പിത്തം, മായു; പരു. Bilge, s. കപ്പൽ, തൊണി ഇവയുടെ അ Bilgewater, s. കപ്പലിന്റെ അടിത്തട്ടി Bilious, biliary, a. പിത്തമുള്ള. Bilk, v. a. വഞ്ചിക്കുന്നു, ചതിക്കുന്നു. Bill, s. പക്ഷിയുടെ കൊക്ക; വാക്കത്തി, വെ Bill, s. ചീട്ട, കുറിമാനം; ഉണ്ടിക; പര Billet, s. ചെറിയ ചീട്ട, കുറിമാനം. Billet, v. a. പാൎപ്പിക്കുന്നു; യുദ്ധഭടന്മാരെ Billiards, s. മെശപുറത്ത ഉണ്ടകളും വടി Billow, s. അല, ഒളം, തിരമാല. Bin, s. പത്തായം, മരമുറി. Bind, v. a. കെട്ടുന്നു, ബന്ധിക്കുന്നു; മുറു Bind, v. n. മുറുകുന്നു, മുറുകിപൊകുന്നു, Binder, s. പുസ്തകം കെട്ടുന്നവൻ; ചുരുട്ടു Binding, s. കെട്ട, മുറുക്ക, വരിച്ചിൽ, കെ Biographer, s. ഒരുത്തന്റ നടപ്പുവി Biographical, a. ചരിത്രസംബന്ധമുള്ള. Biography, s. മനുഷ്യരുടെ ചരിത്രപുസ്ത Biped, s. ഇരികാലുള്ള ജന്തു; ദ്വിവാത്തമൃ Bird, s. പക്ഷി, പറവ, കൊഴി. Birdcatcher, s. വെടൻ, വെട്ടക്കാരൻ, Birdcage, s. പക്ഷിക്കൂട, പഞ്ജരം. Birdllime, s. പക്ഷികളെ പിടിക്കാൻ വെ Birth, s. ജനനം, പിറപ്പ, പിറവി, ജന്മം, Birthday, s. പിറനാൾ, ജനനദിവസം. Birthplace, s. ജനനസ്ഥലം, ജന്മഭൂമി. Birthright, s. ജനനാവകാശം, ജന്മാധി Biscuit, s. ഉണക്കപ്പം, അട, മുറുക്ക, മുറു |