താൾ:CiXIV133.pdf/373

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PUD 361 PUL

Prune, s. ഉണങ്ങിയ ഒരു വക പഴം.

Prunello, s. ഒരു വക പട്ട; ഒരു വക പഴം.

Pruner, s. വൃക്ഷങ്ങളുടെ കൊമ്പുകളെ
കൊതുന്നവൻ.

Pruninghook, s. വൃക്ഷങ്ങളെ കൊതു
ന്നതിനുള്ള കത്തി.

Pruningknife, s. വൃക്ഷങ്ങളെ കൊതു
ന്നതിനുള്ള കത്തി.

Prurience, Pruriency, s. ചൊറിച്ചിൽ;
അത്യാഗ്രഹം.

Pirurient, a. ചൊറിച്ചിലുള്ള, എരിവുള്ള;
അത്യാഗ്രഹമുള്ള.

To Pry, v. n. ഒറ്റുനോക്കുന്നു, ശൊധന
ചെയ്യുന്നു; എത്തിനൊക്കുന്നു; പൂരായം
ചെയ്യുന്നു; കിണ്ണാണിക്കുന്നു.

Psalm, s. സംകീൎത്തനം, ജ്ഞാനപ്പാട്ട.

Psalmist, s. സംകീൎത്തനങ്ങളെ എഴുതിയു
ണ്ടാക്കുന്നവൻ.

Psalmody, s. സംകീൎത്തനപ്പാട്ട; കീൎത്ത
നം.

Psalter, s. സംകീൎത്തന പുസ്തകം.

Psaltery, s. തംബുരു.

Pseudo, a. വ്യാജമായുള്ള, കള്ളന്ത്രാണമാ
യുള്ള.

Pseudology, s. വ്യാജസംസാരം, കള്ള
വാക്ക, ഭൊഷ്ക.

Pshaw, interj. ഛി, കഷ്ടം.

Ptisan, s. യവക്കഞ്ഞി.

Pubeirty, Pubescence, s. പരുവവയസ്സ,
വിവാഹപരുവം; പക്വപ്രായം; യൌവ്വനം.

Pubescent, a. വിവാഹപരുവമായുള്ള,
യൌവ്വനം വന്ന.

Public, v. ദെശകാൎയ്യമായുള്ള; പൊതുവി
ലുള്ള; ജനസംബന്ധമുള്ള, പരസ്യമായു
ള്ള; സാധാരണമായുള്ള; വെട്ടവെളിയാ
യുള്ള; എല്ലാവൎക്കും ചെല്ലാകുന്ന.

Public, s. ജനസംഘം, സാമാന്യജനം,
വെട്ടവെളി.


Publican, s. ചുങ്കക്കാരൻ; അന്നപാനം
വില്ക്കുന്നവൻ.

Publication, s. പ്രസിദ്ധമാക്കുക; അച്ച
ടിച്ച പ്രസിദ്ധപ്പെടുത്തുക.

To Publish, v. a. പ്രസിദ്ധമാക്കുന്നു, പ്ര
സിദ്ധപ്പെടുത്തുന്നു, പരസ്യമാക്കുന്നു; പ
രബൊധംവരുത്തുന്നു.

Publisher, s. പ്രസിദ്ധമാക്കുന്നവൻ; പു
സ്തകങ്ങളെ പ്രസിദ്ധപ്പെടുത്തുന്നവൻ.

Pucelage, s. കന്യാവ്രതം.

To Pucker, v. a. ചുളുക്കുന്നു, ചുളുക്കിത്തൈ
ക്കുന്നു, മടക്കുന്നു; ഞെറിയുന്നു.

Pucker, s. ചുളുക്ക, മടക്ക, ഞെറിവ.

Pudder, s. ഇരെപ്പ, അമളി, കലഹം.

To Pudder, v. n. ഇരെക്കുന്നു, കലഹിക്കു
ന്നു, അമളിക്കുന്നു.

Pudding, s. പിട്ട, പാൽപിട്ട, ഭക്ഷണം;
മൃഗങ്ങളുടെ കുടൽ.

Puddingtime, s. ഭക്ഷണസമയം, തക്ക
സമയം, മുഹൂൎത്തം.

Puddle, s. ചെറും വെള്ളവും കൂടിയിരി
ക്കുന്ന തടം,ചെറ്റുകുഴി, ചെറുകുഴി.

Puddly, a. ചെറുള്ള.

Pudency, Pudencity, s. പാതിവ്രത്യം;
മാനം.

Puerile, a. ബാല്യപ്രായമുള്ള, ശിശുപ്രായ
മുള്ള; ബാല്യബുദ്ധിയുള്ള, അല്പബുദ്ധിയു
ള്ള.

Puerility, s. ബാല്യം, ശിശുത്വം, ചെറുപ്പം;
ബാല്യബുദ്ധി; അല്പബുദ്ധി.

Puet, s. ഒരു വക നീൎക്കൊഴി.

Puff, s. കാറ്റുവീഴ്ച; ബലമായി വിട്ടശ്വാ
സം; കിതപ്പ, വായകൊണ്ടുള്ള ഊത്ത, വീ
ങ്ങൽ; വീക്കം, പൊങ്ങൽ.

To Puff, v.a. & n. ഊതുന്നു, വീൎക്കുന്നു,
ചീൎപ്പിക്കുന്നു, ചീൎക്കുന്നു; അണെക്കുന്നു: ചീ
റുന്നു; കുഴപ്പുന്നു, വിങ്ങുന്നു, കിതെക്കുന്നു;
പൊക്കുന്നു; പൊങ്ങുന്നു.

Puffin, s. ഒരു വക നീൎക്കൊഴി; ഒരു മീൻ.

Puffy, a. വീൎത്ത, കാറ്റുള്ള, വായുവുള്ള,
ചീൎത്ത, പൊങ്ങലുള്ള.

Pug, s. ഒരു വക നായ, ഒരു വക കുരങ്ങ.

Pugnacious, a. ശണ്ഠപ്രിയമുള്ള, കലഹ
പ്രിയമുള്ള.

Pugnacity, s. ശണ്ഠപ്രിയം, കലഹപ്രി
യം.

Puisne, a. ഇളയ, ചെറിയ, രണ്ടാം.

Puissance, s. ബലം, ശക്തി, ബലബന്ധം.

Puissant, a. ബലമുള്ള, ശക്തിയുള്ള, നി
ൎബന്ധമുള്ള.

Puke, Puker, s. ഛൎദ്ദി, ഛൎദ്ദിപ്പിക്കുന്ന മ
രുന്ന.

To Puke, v. a. ഛൎദ്ദിക്കുന്നു, ഒക്കാനിക്കു
ന്നു; കിണുങ്ങുന്നു.

Pulchritude, s. സൌന്ദൎയ്യം, അഴക, ച
ന്തം, ഭംഗി, വടിവ.

To Pule, v. n. മെല്ലെ കരയുന്നു, കൊഴി
കുഞ്ഞങ്ങൾ പൊലെ കരയുന്നു; കിണുങ്ങു
ന്നു.

Pull, s. വലി, ഇഴെപ്പ, പറിപ്പ, പിഴുകൽ,
പിടുങ്ങൽ.

To Pall, v. a. വലിക്കുന്നു, ഇഴെക്കുന്നു;
പറിക്കുന്നു, പിടിച്ചുപറിക്കുന്നു; പിടുങ്ങു
ന്നു, പിഴുന്നു; കീറുന്നു.

To pull down, ഇടിച്ചുകളയുന്നു, താഴ്ത്തു
ന്നു.

To pull up, പിഴുതു കളയുന്നു, വെരൊ
ടെ പറിച്ചുകളയുന്നു.


2 A

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/373&oldid=178227" എന്ന താളിൽനിന്ന് ശേഖരിച്ചത്