താൾ:CiXIV133.pdf/359

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

POW 347 PRA

Poulterer, s. കൊഴിക്കച്ചവടക്കാരൻ, കൊ
ഴിവില്ക്കുന്നവൻ.

Poultice, s. വെച്ചുകെട്ടുന്ന മാൎദ്ദവമുള്ള മ
രുന്ന.

To Poultice, v. a. മാൎദ്ദവമുള്ള മരുന്ന വെ
ച്ചുകെട്ടുന്നു.

Poultry, s. വീടുകളിൽ വളൎത്തുന്ന കൊ
ഴി മുതലായവ.

Pounce, s. ഇരപിടിക്കും പക്ഷിയുടെ ന
ഖം; ഒരു പശയുടെ പൊടി.

To Paunce, v. a. തുളെക്കുന്നു; നഖങ്ങ
ളാൽ മാന്തുന്നു, നഖങ്ങൾ കൊണ്ട് പിടി
ക്കുന്നു; റാഞ്ചുന്നു: അള്ളുന്നു: ചെറുതുളക
ളിൽ കൂടി പൊടിവിതറുന്നു; ചാടിപ്പിടി
ക്കുന്നു.

Pouncet—box, s. പൊടിയിടുന്ന ചെറുതു
ളകളുള്ള പെട്ടി.

Pound, s. ഒരു റാത്തൽ തൂക്കം; പത്ത രൂപി
ക വിലയുള്ള നാണിയം: പൌണ്ട, കന്നു
കാലികളെ പിടിച്ചപൂട്ടുന്ന സ്ഥലം.

To Pound, v. a. ഉലക്ക കൊണ്ടു കുത്തുന്നു,
ഇടിക്കുന്നു, പൊടിക്കുന്നു; അവെക്കുന്നു;
കൂട്ടിൽ ആക്കിപൂട്ടുന്നു.

Poundage, s. ഇടലാഭം.

Pounder, s. ഉലക്ക; പത്തറാത്തൽ ചി
ല്ല്വാനം തൂക്കമുള്ള ഉണ്ട കൊള്ളുന്ന തൊ
ക്ക.

To Pour, v. a. ഒഴിക്കുന്നു, പകരുന്നു;
ഊറ്റുന്നു, വാൎക്കുന്നു; ചിന്തുന്നു.

To Pour, v. n. ഒഴുകുന്നു, പാഞ്ഞൊഴുകു
ന്നു; പൊഴിഞ്ഞുവീഴുന്നു; വൎഷിക്കുന്നു.

To Pout, v. n. വപ്പുകടിക്കുന്നു, ചുണ്ടപി
തുക്കുന്നു, കിണുങ്ങുന്നു.

Powder, s. പൊടി, ധൂളി, ചൂൎണ്ണം, പരാ
ഗം; വെടിമരുന്ന.

To Powder, v. a. പൊടിക്കുന്നു, പൊടി
യാക്കുന്നു; ചൂൎണ്ണിക്കുന്നു; പൊടിധൂളുന്നു;
ഉപ്പിടുന്നു.

Powderbox, s. പൊടിവെക്കുന്ന പെട്ടി.

Powderhorn, s. വെടിമരുന്ന ഇടുന്ന
കൊമ്പ.

Powdering—tub, s. ഇറച്ചി ഉപ്പിലിടുന്ന
പീപ്പ.

Powdermill, s. വെടിമരുന്ന ഉണ്ടാക്കുന്ന
സ്ഥലം.

Powderroom, s. കപ്പലിൽ വെടിമരുന്ന
വെക്കുന്ന മുറി.

Powdery, a. പൊടിയായുള്ള മൃദുവായു
ള്ള.

Power, s. ആധിക്യം, ആധിപത്യം വ
ലിമ, ശക്തി, ബലം; പരാക്രമം; വശം,
പ്രാപ്തി, സൈന്യം; ദൈവം; സമൃദ്ധി.

Powerful, a. അധികാരമുള്ള ശക്തിയുള്ള,

ബലവത്ത, ആരൊഗ്യമുള്ള, പരാക്രാന്തം;
വീൎയ്യമുള്ള.

Powerless, a. ശക്തിയില്ലാത്ത, അധികാ
രമില്ലാത്ത, ബലഹീനമായുള്ള.

Pox, s. വസൂരി; പൊള്ളൽ; കുരു.

Poy, s. ഞാണിന്മെൽകളിക്കാരന്റെദണ്ഡ.

Practicability, s. സാദ്ധ്യം, കഴിവ; കൈ
പഴക്കം, സുലഭത.

Practicalble, a. സാദ്ധ്യമായുള്ള സാധി
ക്കാകുന്ന; ചെയ്യാകുന്ന, അനുഷ്ഠിക്കാകു
ന്ന, സുലഭമായുള്ള സുഖകരമായള്ള; ന
ടത്താകുന്ന.

Practical, a. നടപ്പായുള്ള, നടന്നുവരു
ന്ന, കൈപഴക്കമുള്ള.

Piactice, a. പരിചയം, ശീലം, വശം,
കൈപഴക്കം; അഭ്യാസം; ഊടുപൊക്ക,
ഊടുപാട, ഇടപൊക്ക; തഴക്കം; അടവ;
വ്യാപാരം; ആചാരം, മൎയ്യാദ, ചരിതം;
പരിഹാരം, ചികിത്സ.

To Practice, v. a. & n. പതിവായി ചെ
യ്യുന്നു, അനുഷ്ഠിക്കുന്നു; ചെയ്തുവരുന്നു; പ
രിചയിക്കുന്നു, തഴക്കുന്നു; അഭ്യസിക്കുന്നു,
ശീലിക്കുന്നു, വശമാക്കുന്നു; കൈപഴക്കു
ന്നു; പ്രയൊഗിക്കുന്നു.

Practiser, s. അഭ്യസിക്കുന്നവൻ, ചെയ്യു
ന്നവൻ; ചികിത്സക്കാരൻ.

Practitioner, s. യാതൊരു വിദ്യയും ചെ
യ്തുകൊണ്ടിരിക്കുന്നവൻ; പതിവായി ചെ
യ്തു കൊണ്ടിരിക്കുന്നവൻ.

Præcognita, s. മുമ്പെ അറിഞ്ഞകാൎയ്യങ്ങൾ.

Pragmatical, a. അന്യകാൎയ്യത്തിൽ എൎപ്പെ
ടുന്ന, സംഗതികൂടാതെ ഉൾപെടുന്ന.

Praise, s. പുകഴ്ച, കീൎത്തി, യശസ്സ, പ്രശം
സ; സ്തുതി, കീൎത്തനം, സ്തൊത്രം.

To Praise, v. a. പുകയ്ക്കുന്നു, സ്തുതിക്കുന്നു,
കൊണ്ടാടുന്നു: പ്രശംസിക്കുന്നു.

Praiseworthy, a. പുകഴ്ചെക്കയൊഗ്യമാ
യുള്ള, സ്തുതിക്കതക്ക, സ്തുത്യം, ശ്ലാഘനീയം.

Prame, s. അടിപരന്ന ഒരു വക തൊണി.

To Prance, v. n. തുള്ളുന്നു, തുള്ളിച്ചാടുന്നു;
പിടിച്ചുകളിക്കുന്നു; ഡംഭത്തൊടെ കുതി
ര എറിനടക്കുന്നു; യുദ്ധകൊലാഹലത്തൊ
ടെ നടക്കുന്നു.

To Prank, v. a. മൊടിയായി അലങ്കരി
ക്കുന്നു; മൊടികാട്ടുന്നു.

Prank, s. തുള്ളിക്കളി, കൂത്താട്ടം; വിനൊ
ദം, പൊറാട്ട; ഭൊഷത്തരമുള്ള പ്രവൃത്തി.

To Prate, v. n. ജല്പിക്കുന്നു, ചറുചറെ പ
റയുന്നു, വായാടുന്നു.

Prate, s. വായാട്ടം, വെറുതെയുള്ള സം
സാരം, വൃഥാലാപം: പാഴ്പാക്ക.

Prate, s. വായാടി, ജല്പകൻ.

To Prattle, v. n. ചിലെക്കുന്നു, ജല്പിക്കു


Y y 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/359&oldid=178213" എന്ന താളിൽനിന്ന് ശേഖരിച്ചത്