താൾ:CiXIV133.pdf/287

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

LAN 275 LAP

Lame, s. നൊണ്ടുള്ള, മുടന്തുള്ള; അംഗ
ഹാനിയുള്ള, ഊനതയുള്ള.

To Lame, v. a. മുടന്താക്കുന്നു, നൊണ്ടി
ക്കുന്നു, ഊനതമപ്പെടുത്തുന്നു.

Lamellated, a. തകിടുകൾ കൊണ്ട പൊ
തിഞ്ഞ.

Lameness, s. മുടന്ത, നൊന്തൽ; ഊനത.

To Lament, v. a. & n. വിലാപിക്കുന്നു,
പ്രലാപിക്കുന്നു, സങ്കടപ്പെടുന്നു, ദുഃഖിക്കു
ന്നു.

Lamentable, a. കഷ്ടംതൊന്നതക്ക, വിലാ
പമുള്ള, സങ്കടമുള്ള, ദുഃഖമുളള, അരിഷ്ടത
യുള്ള; നിസ്സാരമുള്ള.

Lamentation, s. വിലാപം, പ്രലാപം,
സങ്കടം, കരച്ചിൽ.

Lamenter, s. വിലാപിക്കുന്നവൻ.

Lamina, s. നെൎത്ത തകിട.

Laminated, a, നെൎത്ത തകിട കൊണ്ടപൊ
തിഞ്ഞ.

Lammas, s. ആഗസ്തമാസം ൧൹.

Lamp, s. വിളക്ക, ദീപം.

Lampblack, s. വിളക്ക മഷി.

Lampoon, s. നിന്ദാവാക്ക, കൊള്ളിവാക്ക,
ദുഷിവാക്കായി എഴുതിയ കടലാസ.

To Lampoon, v. a. നിന്ദിച്ച എഴുതുന്നു,
ദുഷിക്കുന്നു.

Lamprey, s. ആരൊൻപൊലെയുള്ള ഒരു
മീൻ.

Lance, s. കുന്തം, ൟട്ടി, വെൽ, ശൂലം.

To Lance, v. a. കുത്തുന്നു, കീറുന്നു.

Lancer, s. വെല്ക്കാരൻ.

Lancet, s. വജ്രകത്തി, ശാസ്ത്രം, വൈധ
നിക, കരുവി.

To Lanch, v. a. ചാട്ടുന്നു, എറിയുന്നു; ത
ള്ളിയിറക്കുന്നു.

To Lancinate, v. a, കീറുന്നു, ചീന്തുന്നു,
പിളൎക്കുന്നു.

Land, s. നാട, പ്രദെശം, ദിക്ക; ഭൂമി,
നിലം; കര; ഉല്പത്തി.

To Land, v. a. കരെക്ക ഇറക്കുന്നു.

To Land, v. n. കരപിടിക്കുന്നു, കരെക്ക
ഇറങ്ങുന്നു; കരെക്ക അടുക്കുന്നു.

Landflood, s. വെള്ളപ്പൊക്കം.

Landholder, s. നിലം അനുഭവിക്കുന്ന
വൻ, ഉല്പത്തിയുള്ളവൻ, ജന്മി.

Landing, a. കടവ; കൊണിയുടെ മെല
ത്തെ പടി.

Landjobber, s. നിലംകൊൾകയും വില്ക്ക
യും ചെയുന്നവൻ.

Landlady, s. നിലത്തിനുടയവൾ; സത്ര
ത്തിന യജമാനസ്ത്രീ.

Landlocked, a. ഭൂമിചൂഴപ്പെട്ട, ചുറ്റും
കരയുള്ള.

Landlord, s. ജന്മി, മുതലാളൻ; സത്രത്തി
ന യജമാനൻ.

Landmark, s. ഭൂമിയുടെ അതിരടയാളം,
എല്ക.

Landscape, s. നാട്ടുപുറത്തിന്റെ രൂപം;
ഒരു പ്രദെശത്തിന്റെ പടം.

Land tax, s. നിലവരി, നിലത്തിന്റെയും
മറ്റും കരം.

Land waiter, s. തുറമുഖംകാവല്ക്കാരൻ, തീ
ൎവ്വക്കടവുകാവല്ക്കാരൻ.

Lane, s. ഇടവഴി, മുടക്ക; ഇടകുറഞ്ഞവീ
ഥി.

Language, s. ഭാഷ, വാക്ക.

Languaged, a. പല ഭാഷകളെ അറിയു
ന്ന.

Languid, a. ആലസ്യമുള്ള, ക്ഷീണതയു
ള്ള, ബലക്ഷയമുള്ള; ശൊഷിച്ച; മന്ദമാ
യുള്ള.

Languidness, s, ആലസ്യം, ദുൎബലം, ക്ഷീ
ണത; ശൊഷണം.

To Languish, v. n. ആലസ്യപ്പെടുന്നു, കു
ഴങ്ങുന്നു, ക്ഷീണിക്കുന്നു, ബലക്ഷയമുണ്ടാ
കുന്നു; ശൊഷിക്കുന്നു; കടാക്ഷിച്ച നൊ
ക്കുന്നു.

Languishingly, ad. നയമായി, ക്ഷീണ
മായി.

Languishment, s. നയശീലം; കുഴച്ചിൽ.

Languor, s. ബലക്ഷയം, തളൎച്ച, ആല
സ്യം, ക്ഷീണത; കുഴച്ചിൽ; മന്ദത.

Lanigerous, a, രൊമമുള്ള.

Lank, a. മെലിഞ്ഞ, ശൊഷിച്ച, ക്ഷീണി
ച്ച, കുഴച്ച

Lankness, s. മെലിച്ചിൽ, ശൊഷണം.

Lantern, s. കൈവിളക്ക, കൂടുവിളക്ക; വി
ളക്കിൻകൂട.

Lap, s. മടി, ഉത്സംഗം; വസ്ത്രത്തിന്റെ
തൊങ്ങൽ.

To Lap, v. a. ചുറ്റിക്കെട്ടുന്നു; ചുരുട്ടുന്നു,
മടക്കുന്നു.

To Lap, v. n. ചുറ്റുന്നു, ചുരുളുന്നു.

To Lap, v. n. നക്കുന്നു.

Lapdog, s. ഒരു വക ചെറുനാ.

Lapful, s. മടിയിൽ പിടിപ്പത.

Lapidary, s. രത്നക്കല്ലുകൾ വ്യാപാരം ചെ
യ്യുന്നവൻ.

To Lapidate, v. a, കല്ലഎറിയുന്നു, കല്ലെ
റിഞ്ഞുകൊല്ലുന്നു.

Lapideous, a. കല്ലുള്ള; കല്ലുപോലെയുളള.

Lapidescence, s. കല്വെപ്പ, കല്ലായ്തീരുക.

Lapidist s. രത്നക്കല്ലുകൾ വ്യാപാരം ചെ
യ്യുന്നവൻ.

Lappet, a. സ്ത്രീകളുടെ തൊപ്പിയിൽ തൂ
ങ്ങുന്ന പൊടിപ്പ.


N n 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/287&oldid=178141" എന്ന താളിൽനിന്ന് ശേഖരിച്ചത്